IRW Kozhikode

IRW Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IRW Kozhikode, Non-Governmental Organization (NGO), Hira Centre Calicut, Calicut.

27/10/2025
IRW കോഴിക്കോട് ജില്ലാ ക്യാമ്പ്  25/26 - 10-2025IRW  കോഴിക്കോട് ജില്ലാ ക്യാമ്പിനോട് അനുബന്ധിച്ചുള്ള സേവനം  പ്രവർത്തനം  കറ...
27/10/2025

IRW കോഴിക്കോട് ജില്ലാ ക്യാമ്പ് 25/26 - 10-2025

IRW കോഴിക്കോട് ജില്ലാ ക്യാമ്പിനോട് അനുബന്ധിച്ചുള്ള സേവനം പ്രവർത്തനം കറുത്തപറമ്പ് മോലിക്കാവ് റോഡിന്റെ ഇരുവശവങ്ങളിലും ഉള്ള കാട് വെട്ടിത്തെളിച്ചു കൊണ്ട് കാരശ്ശേരി പഞ്ചായത്ത് 12 Ward മെമ്പർ ഷാഹിന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു . പ്രസ്തുത പരിപാടിയിൽ സാലിഹ് കൊടപ്പന (വെൽഫയർ ജില്ലാ സെക്രെട്ടറി )
ജാഫർ മാഷ് ( വെൽഫയർ പഞ്ചായത്ത് പ്രസിഡന്റ് )
അബ്ദു ചോലയിൽ JIH ഏരിയ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു. IRW കോഴിക്കോട് ജില്ലാ ലീഡർ സാലിഹ് സലിം സ്വാഗതവും ജില്ലാ സെക്രട്ടറി ഇസ്മായിൽ നൊച്ചാട് സമാപനവും നടത്തി

IRW കോഴിക്കോട് ജില്ലാ ക്യാമ്പ് 25 -10-2025
26/10/2025

IRW കോഴിക്കോട് ജില്ലാ ക്യാമ്പ് 25 -10-2025

26/07/2025

Address

Hira Centre Calicut
Calicut
673001

Alerts

Be the first to know and let us send you an email when IRW Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IRW Kozhikode:

Share