CHEENIMUKKU RESIDENTS ASSOCIATION

CHEENIMUKKU RESIDENTS ASSOCIATION HAPPY, HARMONIOUS, UNITED Neighbourhood CRA also stands for the conservation of Poonoor "PUZHA" , the main water sorce of the people around it.

CHEENIMUKKU RESIDENTS ASSOCIATION is for strengthening Neighbourhood relationship to achiev an HAPPY, HARMONIOUS,CLEAN, HEALTHY & UNITED Neighbourhood.

22/05/2025
Cleanliness Drive 2023 Oct 2 Awareness Leaflet distribution.
01/10/2023

Cleanliness Drive 2023 Oct 2 Awareness Leaflet distribution.

01/03/2023

*ചീനിമുക്ക് റസിഡൻസ് അസോസിയേഷൻ .*
Reg No : KKD/CA/47/2016.

_ജനറൻ ബോഡി യോഗം_
_2023 മാർച്ച് 6 തിങ്കൾ വൈകിട്ട് 7 മണി._
_സ്ഥലം : ഹെൽത്ത് കെയർ സൊസൈറ്റി സ്പെഷ്യൽ സ്കൂൾ, തെക്കെമണ്ണിൽ._

_പ്രിയരേ._

2013 ൽ നമ്മുടെ പ്രദേശത്ത് ആദ്യമായി രൂപീകരിച്ച ചീനിമുക്ക് റസിഡൻസ് അസോസിയേഷൻ 10 വർഷം പിന്നിടുകയാണ്.
പ്രദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങൾ തമ്മിൽ സുദൃഡമായ അയൽപ്പക്കബന്ധവും വിദ്യാഭ്യാസ കലാ സാംസ്കാരിക കായിക സാമൂഹിക രംഗങ്ങളിലെ ഉന്നമനവുമാണ് കൂട്ടായ്മയുടെ ലക്ഷ്യം.
കോവിഡ് മഹാമാരിമൂലം ഏതാനം കാലങ്ങളായി നമ്മുടെ പ്രവർത്തനം നിശ്ചലമായി കിടക്കുകയായിരുന്നു.
കൂട്ടായ്മയെ പുനസംഘടിപ്പിച്ച് പ്രദേശത്തെ ജനങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമാക്കി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനു വേണ്ടി *ചീനിമുക്ക് റസിഡൻസ് അസോസിയേഷന്റെ ഒരു സുപ്രധാന _ജനറൽ ബോഡി യോഗം_* *2023 മാർച്ച് 6 തിങ്കൾ വൈകിട്ട് കൃത്യം 7 മണിക്ക്* _ഹെൽത്ത് കെയർ സൊസൈറ്റി_ സ്പെഷ്യൽ സ്കൂളിൽ (തെക്കെ മണ്ണിൽ) വെച്ച് നടക്കുകയാണ്. പ്രസ്തുത യോഗത്തിൽ താങ്കളോ കുടുംബത്തിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട വ്യക്തിയോ നിർബന്ധമായും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അജണ്ട :
1, പുതിയ കമ്മിറ്റി രൂപീകരണം
2 പത്താം വാർഷികം അലോചന
3, ഭാവി പരിപാടികൾ

എന്ന്
പ്രസിഡന്റ് / സെക്രട്ടറി

Address

CHEENIMUKKU RESIDENTS ASSOCIATION
Calicut
673574

Telephone

+919847013020

Website

Alerts

Be the first to know and let us send you an email when CHEENIMUKKU RESIDENTS ASSOCIATION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CHEENIMUKKU RESIDENTS ASSOCIATION:

Share