Sevabharathi Chathamangalam

Call Website Contact the organization

Sevabharathi Chathamangalam മാനവസേവാ മാധവസേവാ

 #സേവാനിധി_സമർപ്പിച്ചുചാത്തമംഗലം കൂഴക്കോട് പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ മകളുടെ വിവാഹത്തോടനുബന്ധി...
30/08/2026

#സേവാനിധി_സമർപ്പിച്ചു
ചാത്തമംഗലം കൂഴക്കോട് പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് സേവാഭാരതിക്കു സേവാനിധി സമർപ്പിച്ചു. വിജയൻ, രാജ്നാരായണൻ, മണികണ്ഠൻ, കൃഷ്ണ ദാസ് എം. എന്നിവർ പങ്കെടുത്തു.
#മംഗളാശംസകൾ


സേവാ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക...  മറ്റുള്ളവരെയും പങ്കാളികളാക്കുക🙏 📞 94004 44805 Maximum share please 🙏  #           ...
15/08/2026

സേവാ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക... മറ്റുള്ളവരെയും പങ്കാളികളാക്കുക🙏

📞 94004 44805

Maximum share please 🙏

#







 #സ്വാതന്ത്ര്യദിനം_ആഘോഷിച്ചു സേവാഭാരതി  #ചാത്തമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ എൺപതാം സ്വാതന്ത്ര്യദിന ആഘോഷം നടത്തി.  ഓഫീസ...
15/08/2026

#സ്വാതന്ത്ര്യദിനം_ആഘോഷിച്ചു
സേവാഭാരതി #ചാത്തമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ എൺപതാം സ്വാതന്ത്ര്യദിന ആഘോഷം നടത്തി. ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ റിട്ട. CISF ജവാൻ ശ്രീ. രാജൻ വി. (വിശിഷ്ട സേവനത്തിനുള്ള 2015ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ അവാർഡ് ജേതാവ്) ദേശീയ പതാക ഉയർത്തി. ശ്രീ.ടി. സുബ്രഹ്മണ്യൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പരിപാടിയിൽ വെച്ച് വിശിഷ്ടാതിഥിക്ക് ഉപഹാരം നൽകി ആദരിച്ചു. വന്ദേമാതരത്തിന്റെ 150 ആം വാർഷികത്തോടനുബന്ധിച്ച് വന്ദേമാതരം ആലപിച്ചു. ജില്ലാ സമിതി അംഗം രവീന്ദ്രനാഥൻ എൻ.കെ, യൂണിറ്റ് പ്രസിഡൻറ് സുനിൽകുമാർ വെള്ളനൂർ, സെക്രട്ടറി ശിവദാസൻ കെ., ഗിരീഷ് മലയമ്മ, പ്രകാശൻ സങ്കേതം, സുജീഷ് പി., ഉണ്ണികൃഷ്ണൻ വെള്ളന്നൂർ, ശിവജി എന്നിവർ നേതൃത്വം നൽകി.



15/08/2026

14/08/2026
മഴക്കെടുതി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നൽകുന്ന ശുചീകരണ ഉപകരണങ്ങൾ, സേവ...
06/08/2026

മഴക്കെടുതി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നൽകുന്ന ശുചീകരണ ഉപകരണങ്ങൾ, സേവാഭാരതിക്ക് വേണ്ടി ഇന്ന് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറയിൽ നിന്നും സേവാഭാരതി പ്രസിഡൻറ് സുനിൽകുമാർ വെള്ളനൂർ ഏറ്റുവാങ്ങി. പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് എം കെ അനീഷ്, മെമ്പർമാരായ സലിം കുന്നത്ത്, സലീന നൂറുദ്ധീൻ, ഫൗസിയ, സ്മിജ, സുബൈദ, റാൻസൺ, സേവാഭാരതി അംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ, ശരത് പരമേശ്വരൻ, ആതിര എന്നിവർ പങ്കെടുത്തു.




#മഴക്കെടുതി

മഴക്കെടുതി - ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത വാർഡ് ആർ.ആർ.ടി ,വിവിധ സന്നദ്ധ സംഘടനകളുടെ അ...
02/08/2026

മഴക്കെടുതി - ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത വാർഡ് ആർ.ആർ.ടി ,വിവിധ സന്നദ്ധ സംഘടനകളുടെ അടിയന്തിര യോഗത്തിൽ സേവാഭാരതി പ്രസിഡൻ്റ് സുനിൽ കുമാർ വെള്ളന്നൂർ സംസാരിക്കുന്നു.



മഴ / വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം...കനത്ത മഴയോ വെള്ളപ്പൊക്കമോ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ആവശ്യമായാൽ ...
01/08/2026

മഴ / വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം...
കനത്ത മഴയോ വെള്ളപ്പൊക്കമോ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ആവശ്യമായാൽ സേവാഭാരതിയെ ബന്ധപ്പെടുക.






നിങ്ങളും പങ്കാളികളാകൂ.....
21/07/2026

നിങ്ങളും പങ്കാളികളാകൂ.....

നമസ്തേ,​സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്താനും, ആപത്ഘട്ടങ്ങളിൽ ജനങ്ങൾക്ക് താങ്ങും തണലുമാകാനും ലക്ഷ്യമി...
21/07/2026

നമസ്തേ,
​സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്താനും, ആപത്ഘട്ടങ്ങളിൽ ജനങ്ങൾക്ക് താങ്ങും തണലുമാകാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതി. ചാത്തമംഗലം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സാ സഹായം, മരുന്ന് വിതരണം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, രക്തദാനം, ചൂലുർ സേവാകേന്ദ്രം, സുകൃതം പാലിയേറ്റീവ് ഹോം കെയർ, വീടു നിർമ്മാണം, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ നിരവധി സേവന പ്രവർത്തനങ്ങൾ സേവാഭാരതി ചാത്തമംഗലം ചെയ്തു വരുന്നു. ഇതിന് നിങ്ങളുൾപ്പെടെ നിരവധി സജ്ജനങ്ങളുടെ സഹായം ലഭിച്ചിട്ടുണ്ട്.
​ഈ നന്മയുടെ പാതയിൽ കൂടുതൽ ആളുകളിലേക്ക് സഹായമെത്തിക്കാൻ ഇനിയും ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. നിർധനരായ സഹോദരങ്ങളുടെ കണ്ണീരൊപ്പാനും നമ്മുടെ നാടിന്റെ ക്ഷേമത്തിനുമായി സേവാഭാരതി നടത്തിവരുന്ന വിവിധങ്ങളായ സേവന പ്രവർത്തനങ്ങളിലേക്ക് താങ്കളുടെ മനസ്സറിഞ്ഞ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ​നിങ്ങളുടെ ചെറിയൊരു സഹായം പോലും ഒരാളുടെ ജീവിതത്തിൽ വലിയ വെളിച്ചമായി മാറും.
​സാമ്പത്തികമായോ മറ്റ് രീതിയിലോ ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ ബാങ്ക് അക്കൗണ്ട് വഴിയോ ബന്ധപ്പെ ടണമെന്ന് അഭ്യർത്ഥിക്കുന്നു.
​
*Sevabharathi Chathamangalam*
Reg.No.KKD/CA/14/2020
Mob:94 00 44 48 05
A/c No. 40387101077382
IFSC Code: KLGB0040387
Kerala Gramin Bank
Kattangal Branch.

https://www.facebook.com/sevabharathichathamangalam/





Address

Chathamangalam
Calicut
673601

Alerts

Be the first to know and let us send you an email when Sevabharathi Chathamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Chathamangalam:

Shortcuts

Share