Pravasi Malayali Association Whitefield

Pravasi Malayali Association Whitefield A non-political & non-religious community of the Keralites around Bengaluru City and Karnataka for social & cultural well being of the entire society.

An association of Malayalees residing in Karnataka state and around Bengaluru.

18/07/2026

പ്രവാസി മലയാളി അസോസിയേഷൻ കർണ്ണാടക (PMAK)യുടെ പത്താം വാർഷികവും ഓണാഘോഷഷം "ചിങ്ങനിലാവ് 2026"

തിയ്യതി: 2026 ആ​ഗസ്റ്റ് 16 (ഞായറാഴ്ച്ച)

സ്ഥലം: ശ്രി സായ് പാലസ്, തിരുമൽഷെട്ടിഹള്ളി, ചന്നസാന്ദ്ര, ബാം​ഗ്ലൂർ- 560117

🌼 ഓണത്തിന്റെ ഏറ്റവും വലിയ ആഘോഷത്തിന്റെ ഭാഗമാകൂ... ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യൂ!

https://in.bookmyshow.com/.../chinganilavu-2026/ET00506525

🎉 𝟏𝟎 𝐘𝐞𝐚𝐫𝐬 𝐨𝐟 𝐏𝐌𝐀𝐊, 𝐎𝐧𝐞 𝐆𝐫𝐚𝐧𝐝 𝐎𝐧𝐚𝐦 — 𝐂𝐡𝐢𝐧𝐠𝐚𝐧𝐢𝐥𝐚𝐯𝐮 𝟐𝟎𝟐𝟔 𝐢𝐬 𝐇𝐞𝐫𝐞!🌼✨ 𝑪𝒉𝒊𝒏𝒈𝒂𝒏𝒊𝒍𝒂𝒗𝒖 2026✨𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐧𝐠 𝟏𝟎 𝐘𝐞𝐚𝐫𝐬 𝐨𝐟 𝐏𝐌𝐀𝐊 — 𝐎𝐧𝐚𝐦,...
15/07/2026

🎉 𝟏𝟎 𝐘𝐞𝐚𝐫𝐬 𝐨𝐟 𝐏𝐌𝐀𝐊, 𝐎𝐧𝐞 𝐆𝐫𝐚𝐧𝐝 𝐎𝐧𝐚𝐦 — 𝐂𝐡𝐢𝐧𝐠𝐚𝐧𝐢𝐥𝐚𝐯𝐮 𝟐𝟎𝟐𝟔 𝐢𝐬 𝐇𝐞𝐫𝐞!🌼

✨ 𝑪𝒉𝒊𝒏𝒈𝒂𝒏𝒊𝒍𝒂𝒗𝒖 2026✨
𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐧𝐠 𝟏𝟎 𝐘𝐞𝐚𝐫𝐬 𝐨𝐟 𝐏𝐌𝐀𝐊 — 𝐎𝐧𝐚𝐦, 𝐂𝐮𝐥𝐭𝐮𝐫𝐞 & 𝐂𝐨𝐦𝐦𝐮𝐧𝐢𝐭𝐲, 𝐀𝐥𝐥 𝐢𝐧 𝐎𝐧𝐞 𝐆𝐫𝐚𝐧𝐝 𝐃𝐚𝐲!

This year's Chinganilavu marks a special milestone — PMAK Karnataka completes 10 years of bringing Bengaluru's Malayali community together, and we're celebrating it in true Kerala style.

🍛𝐄𝐗𝐂𝐋𝐔𝐒𝐈𝐕𝐄 "𝐊𝐢𝐧𝐠 𝐨𝐟 𝐊𝐞𝐫𝐚𝐥𝐚 𝐒𝐚𝐝𝐡𝐲𝐚" 𝐛𝐲 𝐏𝐚𝐳𝐡𝐚𝐲𝐢𝐝𝐨𝐦 𝐌𝐨𝐡𝐚𝐧𝐚𝐧 𝐍𝐚𝐦𝐛𝐨𝐨𝐭𝐡𝐢𝐫𝐢.

🎙️ 𝐂𝐡𝐢𝐞𝐟 𝐆𝐮𝐞𝐬𝐭: 𝐒𝐫𝐢 𝐒𝐡𝐚𝐫𝐫𝐞𝐭𝐡
— Music Director | Composer | Singer

🎶 𝐌𝐮𝐬𝐢𝐜 𝐄𝐧𝐭𝐞𝐫𝐭𝐚𝐢𝐧𝐦𝐞𝐧𝐭 𝐒𝐡𝐨𝐰: Famous Malayalam playback singers - 𝑩𝒊𝒋𝒖 𝑵𝒂𝒓𝒂𝒚𝒂𝒏𝒂𝒏, 𝑹𝒂𝒏𝒋𝒊𝒏𝒊 𝑱𝒐𝒔𝒆, 𝑹𝒊𝒕𝒖𝒓𝒂𝒋 & 𝑻𝒆𝒂𝒎

📅 𝐒𝐮𝐧𝐝𝐚𝐲, 𝟏𝟔𝐭𝐡 𝐀𝐮𝐠𝐮𝐬𝐭 𝟐𝟎𝟐𝟔
🕤 𝟗:𝟑𝟎 𝐀𝐌 – 𝟗:𝟑𝟎 𝐏𝐌
📍 𝐒𝐫𝐢 𝐒𝐚𝐢 𝐏𝐚𝐥𝐚𝐜𝐞, 𝐓𝐡𝐢𝐫𝐮𝐦𝐚𝐥𝐚𝐬𝐡𝐞𝐭𝐭𝐲𝐡𝐚𝐥𝐥𝐢 𝐂𝐫𝐨𝐬𝐬, 𝐂𝐡𝐚𝐧𝐧𝐚𝐬𝐚𝐧𝐝𝐫𝐚 𝐌𝐚𝐢𝐧 𝐑𝐨𝐚𝐝, 𝐁𝐞𝐧𝐠𝐚𝐥𝐮𝐫𝐮 – 𝟔𝟕

🎟️ 𝐓𝐢𝐜𝐤𝐞𝐭𝐬 𝐨𝐧 𝐁𝐨𝐨𝐤𝐌𝐲𝐒𝐡𝐨𝐰 — search "𝐂𝐡𝐢𝐧𝐠𝐚𝐧𝐢𝐥𝐚𝐯𝐮" or
scan the QR on the poster.

📞𝟕𝟑𝟑 𝟕𝟕𝟑 𝟒𝟐𝟒𝟑 𝐟𝐨𝐫 𝐛𝐨𝐨𝐤𝐢𝐧𝐠𝐬 & 𝐞𝐧𝐪𝐮𝐢𝐫𝐢𝐞𝐬.

09/06/2026

🎤✨"ചിങ്ങനിലാവ് 2026" സംഗീതത്തിന്റെ മാന്ത്രിക രാവിലേക്ക് സ്വാഗതം! ✨🎤

PMAKയുടെ 10-ാം വാർഷികാഘോഷവും ഓണാഘോഷവും ഒന്നിക്കുന്ന മഹാമേളയായ ചിങ്ങനിലാവ് 2026-ൽ, സംഗീതത്തിന്റെ മധുരമേളവുമായി എത്തുന്നു നിങ്ങളുടെ പ്രിയപ്പെട്ട ഗായകർ! 🎶🌙

ആവേശവും ആഘോഷവും നിറഞ്ഞ ഒരു സായാഹ്നത്തിൽ, ഹൃദയങ്ങളെ സ്പർശിക്കുന്ന ഗാനങ്ങളും മറക്കാനാവാത്ത വേദി അനുഭവങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

🎵 സംഗീതം...
🎤 താരഗായകർ...
🌟 അതുല്യമായ വേദി പ്രകടനങ്ങൾ...
🎉 കുടുംബസമേതം ആസ്വദിക്കാവുന്ന മഹാ ഓണാഘോഷം...

ഈ സംഗീത വിരുന്നിന്റെ
ഭാ​ഗമാകൂ..!

05/06/2026

🌈🌙🌟𝗔 𝗱𝗲𝗰𝗮𝗱𝗲 𝗼𝗳 𝗱𝗿𝗲𝗮𝗺𝘀.
🤝👬👭𝗔 𝗱𝗲𝗰𝗮𝗱𝗲 𝗼𝗳 𝘂𝗻𝗶𝘁𝘆.
🗓️⌛ 𝗔 𝗱𝗲𝗰𝗮𝗱𝗲 𝗼𝗳 𝗽𝗿𝗲𝘀𝗲𝗿𝘃𝗶𝗻𝗴 𝗼𝘂𝗿 𝗿𝗼𝗼𝘁𝘀 𝘄𝗵𝗶𝗹𝗲 𝗲𝗺𝗯𝗿𝗮𝗰𝗶𝗻𝗴 𝗻𝗲𝘄 𝗵𝗼𝗿𝗶𝘇𝗼𝗻

From shared traditions to meaningful connections, from community service to cultural celebrations, our journey has been one of pride, purpose, and togetherness.

“𝑨 𝑫𝒆𝒄𝒂𝒅𝒆 𝒐𝒇 𝑪𝒖𝒍𝒕𝒖𝒓𝒆 𝒂𝒏𝒅 𝑪𝒂𝒓𝒆”
𝑺𝒆𝒆𝒎𝒔 𝒃𝒆𝒕𝒕𝒆𝒓 𝒕𝒉𝒂𝒏 𝟭𝟬𝒚𝒆𝒂𝒓𝒔 𝒐𝒇 𝒆𝒙𝒄𝒆𝒍𝒍𝒆𝒏𝒄𝒆

𝗣𝗿𝗮𝘃𝗮𝘀𝗶 𝗠𝗮𝗹𝗮𝘆𝗮𝗹𝗶 𝗔𝘀𝘀𝗼𝗰𝗶𝗮𝘁𝗶𝗼𝗻 𝗞𝗮𝗿𝗻𝗮𝘁𝗮𝗸𝗮 (PMAK)

𝑯𝒐𝒏𝒐𝒓𝒊𝒏𝒈 𝒐𝒖𝒓 𝒑𝒂𝒔𝒕. 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒊𝒏𝒈 𝒐𝒖𝒓 𝒑𝒓𝒆𝒔𝒆𝒏𝒕. 𝑰𝒏𝒔𝒑𝒊𝒓𝒊𝒏𝒈 𝒐𝒖𝒓 𝒇𝒖𝒕𝒖𝒓𝒆.


പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടക 𝟭𝟬-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പ്രവാസി മലയാളികള്‍ക്കായി📚✨ അക്ഷരനിലാവ് 𝟮𝟬𝟮𝟲 – മലയാളം...
03/06/2026

പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടക 𝟭𝟬-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പ്രവാസി മലയാളികള്‍ക്കായി
📚✨ അക്ഷരനിലാവ് 𝟮𝟬𝟮𝟲 – മലയാളം കഥ & ലേഖന രചനാമത്സരം ✨📚 സംഘടിപ്പിക്കുന്നു.

👥 പ്രായപരിധി:
📖 കഥ : 𝟭𝟬 മുതൽ 𝟭𝟴 വയസ്സ് വരെ
📝 ലേഖനം: 𝟭𝟴ന് മുകളിൽ പ്രായമുള്ളവർ

📅 മത്സര തീയതി: 𝟮𝟬𝟮𝟲 ജൂൺ 𝟮𝟭 (ഞായറാഴ്ച)
⏰ സമയം: രാവിലെ 𝟭𝟭:𝟬𝟬 മുതൽ വൈകിട്ട് 𝟱:𝟬𝟬 വരെ

📍 സ്ഥലം: അസോസിയേഷന്‍ (PMAK) സെൻട്രൽ ഓഫീസ്, ഇമ്മാടിഹള്ളി, വൈറ്റ്ഫീൽഡ്, ബെംഗളൂരു
📌 ലാൻഡ്മാർക്ക്: ലക്ഷ്മി ബേക്കറി & സ്വീറ്റ്സ്

📖 കഥാരചന: രാവിലെ 𝟭𝟭:𝟬𝟬 മുതൽ ഉച്ചയ്ക്ക് 𝟭:𝟬𝟬 വരെ
📝 ലേഖന രചന: ഉച്ചയ്ക്ക് 𝟮:𝟬𝟬 മുതൽ വൈകിട്ട് 𝟱:𝟬𝟬 വരെ

🏆 ഓരോ വിഭാഗത്തിനും 𝟱𝟬𝟬𝟬/- രൂപ വീതം ഒന്നാം സമ്മാനം നല്‍കുന്നതാണ്‌.

🎖️ വിജയികൾക്കുള്ള സമ്മാനദാനം ആ​ഗസ്റ്റ് 𝟭𝟲 ന് നടക്കുന്ന ചിങ്ങനിലാവ് 𝟮𝟬𝟮𝟲 ഓണാഘോഷ പരിപാടിയിൽ പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായ ശ്രീ. ശരത്ത് നിർവ്വഹിക്കുന്നതാണ്.

🗓️ രജിസ്ട്രേഷൻ അവസാന തീയതി: 𝟮𝟬𝟮𝟲 ജൂൺ 𝟭𝟬

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും:
📱 𝟴𝟯𝟭𝟬𝟮 𝟱𝟮𝟮𝟬𝟴 📱 𝟵𝟵𝟰𝟱𝟮 𝟯𝟵𝟯𝟬𝟳

🌙 അക്ഷരങ്ങളിലൂടെ ചിന്തകൾക്ക് ചിറകുകൾ നൽകി സൃഷ്ടിപരമായ എഴുത്തിന്റെ ലോകത്തേക്ക് വരൂ...

PMAK അക്ഷരനിലാവ് 2026-ൽ പങ്കുചേർന്നു നിങ്ങളുടെ സാഹിത്യപ്രതിഭ തെളിയിക്കൂ! ✍️📚🌟

🎊🎉 ✂️🎀✂️🎀 𝐏𝐌𝐀𝐊 𝐍𝐞𝐰 𝐎𝐟𝐟𝐢𝐜𝐞 𝐈𝐧𝐚𝐮𝐠𝐮𝐫𝐚𝐭𝐢𝐨𝐧 |  🏵️ 🛶 🌼 🌴 🥥𝐂𝐡𝐢𝐧𝐠𝐚𝐧𝐢𝐥𝐚𝐯𝐮 𝐎𝐧𝐚𝐦 𝐏𝐫𝐨𝐠𝐫𝐚𝐦 𝟐𝟎𝟐𝟔𝐁𝐫𝐨𝐜𝐡𝐮𝐫𝐞 𝐑𝐞𝐥𝐞𝐚𝐬𝐞പ്രവാസി മലയാളി അസോസിയേ...
16/05/2026

🎊🎉 ✂️🎀✂️🎀 𝐏𝐌𝐀𝐊 𝐍𝐞𝐰 𝐎𝐟𝐟𝐢𝐜𝐞 𝐈𝐧𝐚𝐮𝐠𝐮𝐫𝐚𝐭𝐢𝐨𝐧 |
🏵️ 🛶 🌼 🌴 🥥𝐂𝐡𝐢𝐧𝐠𝐚𝐧𝐢𝐥𝐚𝐯𝐮 𝐎𝐧𝐚𝐦 𝐏𝐫𝐨𝐠𝐫𝐚𝐦 𝟐𝟎𝟐𝟔
𝐁𝐫𝐨𝐜𝐡𝐮𝐫𝐞 𝐑𝐞𝐥𝐞𝐚𝐬𝐞

പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും, PMAK യുടെ ഓണാഘോഷമായ ചിങ്ങനിലാവിന്റെ ബ്രോഷർ പ്രകാശനവും 10/05/2026 ഞായറാഴ്ച വൈറ്റ്ഫീൽഡിൽ നടന്നു. അസോസിയേഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം വൈറ്റ്ഫീൽഡ് മിൽക്ക് ഡയറി പ്രസിഡന്റ്‌ അശ്വത് നിർവഹിച്ചു. മുഖ്യ അതിഥികൾ ആയി Dr. ഷിബിലും, Dr സുഷമ ശങ്കറും പങ്കെടുത്തു.
സംഘടന ട്രഷറർ അരുൺ കുമാർ സ്വാഗതം നിർവഹിച്ചു. മീറ്റിംഗിൽ പ്രസിഡന്റ്‌ രമേഷ് കുമാർ ആദ്യക്ഷത നിർവഹിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി രാഗേഷ് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചെയർമാൻ ഡി ആർ കെ പിള്ളൈ, കോർഡിനേറ്റർ സന്തോഷ്‌ കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്റ്‌ ജസ്റ്റിൻ ഫെർണാണ്ടേസ്, സെക്രട്ടറി ബിജു സുന്ദർ, ഹൂടി ബ്രാഞ്ച് പ്രസിഡന്റ്‌ പ്രദീപ്‌ കുമാർ, സെക്രട്ടറി ജിജോ എന്നിവർ സംസാരിച്ചു. ജനറൽ ബോഡി അംഗങ്ങളായ വേണുഗോപാൽ, പദ്മനാഭൻ, സുബ്രഹ്മണ്യൻ, രാധാ ജോർജ്, വിജയകുമാർ എന്നിവർ ആശംസ നേർന്നു.

അന്നത്തെ ദിവസം മാതൃദിനമായിരുന്നതിനാൽ പ്രസ്തുത ചടങ്ങിൽ വച്ച് ഒരു ചെറിയ പരിപാടി ഭാ​ഗമായി Dr. സുഷമ ശങ്കർ, നിഷ രാജേഷ്, ഗീത ശശികുമാർ എന്നിവർ കവിതയും, മുരളീധരൻ ​ഗാനവും ആലപിച്ചു.

🩺❤️ പി.എം.എ.കെയുടെ നേതൃത്വത്തിൽ 2026 ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 4 വരെ ബെംഗളൂരുവിലെ ഹൂഡി ഗവൺമെന്റ...
13/05/2026

🩺❤️ പി.എം.എ.കെയുടെ നേതൃത്വത്തിൽ 2026 ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 4 വരെ ബെംഗളൂരുവിലെ ഹൂഡി ഗവൺമെന്റ് സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ & രക്തദാന ക്യാമ്പ് ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു.

കന്നട പ്രദേശവാസികൾ, യുവജനങ്ങൾ, കുടുംബങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. വൈറ്റ്ഫീൽഡ് ആസ്റ്ററിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ സൗജന്യ ആരോഗ്യ പരിശോധന, ജനറൽ മെഡിക്കൽ ചെക്കപ്പ്, അടിസ്ഥാന പരിശോധനകൾ, ആരോഗ്യ നിർദേശങ്ങൾ എന്നിവ നൽകി.

ക്യാമ്പിന്റെ പ്രധാന ആകർഷണമായിരുന്ന രക്തദാന ക്യാമ്പിൽ, നിരവധി പേർ സന്നദ്ധരായി രക്തദാനം നടത്തി മനുഷ്യസ്‌നേഹത്തിന്റെ മികച്ച മാതൃക സൃഷ്ടിച്ചു. ഒരാളുടെ ചെറിയൊരു സഹായം മറ്റൊരാളുടെ ജീവൻ രക്ഷിക്കാമെന്ന സന്ദേശമാണ് പരിപാടി സമൂഹത്തിലേക്ക് കൈമാറിയത്.

സമൂഹാരോഗ്യ സംരക്ഷണത്തിനും പൊതുസേവന പ്രവർത്തനങ്ങൾക്കും പി.എം.എ.കെ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവായിരുന്നു ഈ പരിപാടി. ക്യാമ്പ് വിജയകരമാക്കാൻ അദ്ധ്വാനിച്ച ഡോക്ടർമാർക്കും, ആരോഗ്യപ്രവർത്തകർക്കും, രക്തദാതാക്കൾക്കും, വോളണ്ടിയർമാർക്കും, സഹകരിച്ച എല്ലാവർക്കും പി.എം.എ.കെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

👉 “ആരോഗ്യം സംരക്ഷിക്കാം… രക്തദാനം നടത്തി ജീവൻ രക്ഷിക്കാം…”

🩺 𝐏𝐌𝐀𝐊 𝐅𝐑𝐄𝐄 𝐌𝐄𝐃𝐈𝐂𝐀𝐋 𝐂𝐀𝐌𝐏 – 𝐘𝐨𝐮𝐫 𝐇𝐞𝐚𝐥𝐭𝐡, 𝐎𝐮𝐫 𝐏𝐫𝐢𝐨𝐫𝐢𝐭𝐲!Join us for a 𝗙𝗥𝗘𝗘 𝐌𝐄𝐃𝐈𝐂𝐀𝐋 & 𝐁𝐋𝐎𝐎𝐃 𝐃𝐎𝐍𝐀𝐓𝐈𝐎𝐍 𝐂𝐀𝐌𝐏 organized by PMAK ...
22/04/2026

🩺 𝐏𝐌𝐀𝐊 𝐅𝐑𝐄𝐄 𝐌𝐄𝐃𝐈𝐂𝐀𝐋 𝐂𝐀𝐌𝐏 – 𝐘𝐨𝐮𝐫 𝐇𝐞𝐚𝐥𝐭𝐡, 𝐎𝐮𝐫 𝐏𝐫𝐢𝐨𝐫𝐢𝐭𝐲!

Join us for a 𝗙𝗥𝗘𝗘 𝐌𝐄𝐃𝐈𝐂𝐀𝐋 & 𝐁𝐋𝐎𝐎𝐃 𝐃𝐎𝐍𝐀𝐓𝐈𝐎𝐍 𝐂𝐀𝐌𝐏 organized by PMAK on 𝐒𝐮𝐧𝐝𝐚𝐲, 𝐀𝐩𝐫𝐢𝐥 𝟐𝟔𝐭𝐡 𝐚𝐭 𝐆𝐨𝐯𝐞𝐫𝐧𝐦𝐞𝐧𝐭 𝐒𝐜𝐡𝐨𝐨𝐥, 𝐇𝐨𝐨𝐝𝐢, 𝐁𝐞𝐧𝐠𝐚𝐥𝐮𝐫𝐮.

Take a proactive step towards better health with access to experienced doctors and essential health checkups — all at no cost. This camp is designed to serve individuals and families from all walks of life, ensuring quality healthcare reaches everyone.

✨ What’s available at the camp:

🩺 𝐆𝐞𝐧𝐞𝐫𝐚𝐥 𝐡𝐞𝐚𝐥𝐭𝐡 𝐜𝐡𝐞𝐜𝐤-𝐮𝐩𝐬

🩺 𝐁𝐚𝐬𝐢𝐜 𝐝𝐢𝐚𝐠𝐧𝐨𝐬𝐭𝐢𝐜𝐬 & 𝐝𝐨𝐜𝐭𝐨𝐫 𝐜𝐨𝐧𝐬𝐮𝐥𝐭𝐚𝐭𝐢𝐨𝐧𝐬

🩺𝐄𝐱𝐩𝐞𝐫𝐭 𝐦𝐞𝐝𝐢𝐜𝐚𝐥 𝐠𝐮𝐢𝐝𝐚𝐧𝐜𝐞

🩸 𝐁𝐥𝐨𝐨𝐝 𝐃𝐨𝐧𝐚𝐭𝐢𝐨𝐧 𝐂𝐚𝐦𝐩 – 𝐃𝐨𝐧𝐚𝐭𝐞 𝐛𝐥𝐨𝐨𝐝, 𝐠𝐢𝐯𝐞 𝐭𝐡𝐞 𝐠𝐢𝐟𝐭 𝐨𝐟 𝐥𝐢𝐟𝐞

💙 Take a step towards better health and be a hero for someone in need.

📍 Venue: 𝗚𝗼𝘃𝘁. 𝗦𝗰𝗵𝗼𝗼𝗹, 𝗛𝗼𝗼𝗱𝗶, 𝗕𝗲𝗻𝗴𝗮𝗹𝘂𝗿𝘂
📅 Date: 𝗔𝗽𝗿𝗶𝗹 𝟮𝟲 | 𝗦𝘂𝗻𝗱𝗮𝘆
⏰ Time: 𝟵:𝟬𝟬 𝗔𝗠 – 𝟰:𝟬𝟬 𝗣𝗠

👉 Bring your family and friends. Come for a check-up, stay to make a difference!

PMAK – Caring for the Community, Saving Lives Together.

😍

🏣🎈𝗔 𝗣𝗿𝗼𝘂𝗱 𝗠𝗶𝗹𝗲𝘀𝘁𝗼𝗻𝗲: 𝗣𝗠𝗔𝗞 𝗛𝗼𝗼𝗱𝗶 𝗕𝗿𝗮𝗻𝗰𝗵 (𝗛𝗶𝗴𝗵𝗹𝗶𝗴𝗵𝘁𝘀)പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ഹൂഡി ശാഖ പ്രവര്‍ത്തനമാരംഭിച്ച...
25/02/2026

🏣🎈𝗔 𝗣𝗿𝗼𝘂𝗱 𝗠𝗶𝗹𝗲𝘀𝘁𝗼𝗻𝗲: 𝗣𝗠𝗔𝗞 𝗛𝗼𝗼𝗱𝗶 𝗕𝗿𝗮𝗻𝗰𝗵 (𝗛𝗶𝗴𝗵𝗹𝗶𝗴𝗵𝘁𝘀)

പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ഹൂഡി ശാഖ പ്രവര്‍ത്തനമാരംഭിച്ചു. സാമ്രാട്ട്‌ ആശോക സര്‍വജന സേവ ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ വി.മഞ്‌ജുനാഥ്‌, ആര്‍.പ്രശാന്ത്‌കുമാര്‍, കെ.എസ്‌.വി.രമണ, ബിജു നാണുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു.

ബ്രാഞ്ച്‌ പ്രസിഡന്റ്‌ ജയചന്ദ്രന്‍. സെക്രട്ടറി ജിജോ, ജോയിന്റ്‌ സെക്രട്ടറി ഗിരീഷ്‌ പള്ളിക്കര, ട്രഷറര്‍ ജോണ്‍സന്‍ എന്നിവരെ ആദരിച്ചു. PMAK കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.കെ.പിള്ള, പ്രസിഡന്റ്‌ രമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി രാഗേഷ്‌, ട്രഷറര്‍ അരുണ്‍കുമാര്‍, കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ കുമാര്‍, വൈറ്റ്‌ഫീല്‍ഡ്‌ ബ്രാഞ്ച്‌ പ്രസിഡന്റ്‌ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്‌, സെക്രട്ടറി ബിജു സുന്ദര്‍ എന്നിവര്‍ പ്രസംഗിച്ചു.

😍 , ,

Address

Bangalore

Alerts

Be the first to know and let us send you an email when Pravasi Malayali Association Whitefield posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pravasi Malayali Association Whitefield:

Shortcuts

Share