Youth Congress Kadakkavooor

  • Home
  • Youth Congress Kadakkavooor

Youth Congress Kadakkavooor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth Congress Kadakkavooor, .

03/12/2025
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കടയ്ക്കാവൂർ ഡിവിഷനിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി   #ജോബിൻജോയ്  കൈപ്പ...
02/12/2025

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്

കടയ്ക്കാവൂർ ഡിവിഷനിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി #ജോബിൻജോയ്
കൈപ്പത്തി അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🥰

02/12/2025

നമുക്ക് സ്മാർട്ട് ആക്കാം നമ്മുടെ പഞ്ചായത്ത്

18/11/2025

ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ മുഴുവൻ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു..

പ്രിയപ്പെട്ടവരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കീഴാറ്റിങ്ങൽ ഡിവിഷനിൽ UDF  സ്ഥാനാർഥിയായി മത്സരിക്കുന്ന പെരുംകുളം എ. അൻസറി...
18/11/2025

പ്രിയപ്പെട്ടവരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കീഴാറ്റിങ്ങൽ ഡിവിഷനിൽ UDF സ്ഥാനാർഥിയായി മത്സരിക്കുന്ന പെരുംകുളം എ. അൻസറിനെ കൈപ്പത്തി അടയാളത്തിൽ ഓരോ വിലയേറിയ വോട്ടുകളും നൽകി വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
🧡🤍💚✋🔥🔥🔥

കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക്  പ്രസിഡന്റ് ആയി   ഞങ്ങളുടെ പ്രിയപ്പെട്ട വക്കീൽ റസൂൽ ഷാന്  #അഭിവാദ്യങ്ങൾ 🧡🤍💚
08/07/2025

കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി
ഞങ്ങളുടെ പ്രിയപ്പെട്ട വക്കീൽ റസൂൽ ഷാന് #അഭിവാദ്യങ്ങൾ 🧡🤍💚

🧡🤍💚
16/11/2024

🧡🤍💚

എന്നാ പിന്നെ അങ്ങിനെയാകട്ടെ......

വിയർപ്പ് തുന്നിയിട്ട കുപ്പായം  💪🏾
16/11/2024

വിയർപ്പ് തുന്നിയിട്ട കുപ്പായം 💪🏾

താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ..🤫
Sanju Samson 💪

"അന്ന് വിയ്യൂരിലെ ജയിലിൽ കഴിയുമ്പോൾ ഞാൻ ഉടുതുണി കൊണ്ട് പതാകയുണ്ടാക്കി.സൂര്യകാന്തിയും ചെമ്പരത്തിപ്പൂവും ചേർത്ത് കുങ്കുമ വ...
07/03/2024

"അന്ന് വിയ്യൂരിലെ ജയിലിൽ കഴിയുമ്പോൾ ഞാൻ ഉടുതുണി കൊണ്ട് പതാകയുണ്ടാക്കി.
സൂര്യകാന്തിയും ചെമ്പരത്തിപ്പൂവും ചേർത്ത് കുങ്കുമ വർണ്ണമുണ്ടാക്കി..
നീലം കൊണ്ട് ചർക്ക വരച്ചു..
ആര്യവേപ്പിലയും മാവിലയുടെയും നീരുകൊണ്ട് പച്ച നിറമുണ്ടാക്കി..
നിറത്തിന്റെ കാര്യത്തിൽ അതത്ര നന്നായൊന്നുമില്ല.
പക്ഷേ ആ പതാക കൈയ്യിലേന്തിയപ്പോൾ എനിക്കുണ്ടായ വികാരം ഒപ്പിയെടുക്കാൻ ഇന്നും വാക്കുകൾ പോരാ.!
ജയിലിൽ ആ കെട്ടിടത്തിനു മുകളിൽ ആ പതാക ഉയർത്തിയപ്പോൾ ഈ ലോകം മുഴുവൻ കീഴടക്കിയതായി എനിക്ക് തോന്നി..."
- കെ കരുണാകരൻ ('പതറാതെ മുന്നോട്ട്' എന്ന ആത്മകഥയിൽ നിന്ന്)

Address


Telephone

+919846329491

Alerts

Be the first to know and let us send you an email when Youth Congress Kadakkavooor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth Congress Kadakkavooor:

  • Want your organization to be the top-listed Non Profit Organization?

Share