SKSBV Darussalam Velleri Unit

SKSBV Darussalam Velleri Unit sksbv.velleri.unit.committee

ആദർശ വിശുദ്ധിനൂറ്റാണ്ടുകളിലൂടെസമസ്ത നൂറാം വാർഷിക അന്താരാഷ്ട്രമഹാ സമ്മേളനംSKSBV കടുങ്ങല്ലൂർ റെയ്ഞ്ച് തല പ്രചരണ പദയാത്ര18/...
13/01/2026

ആദർശ വിശുദ്ധി
നൂറ്റാണ്ടുകളിലൂടെ

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര
മഹാ സമ്മേളനം

SKSBV കടുങ്ങല്ലൂർ റെയ്ഞ്ച് തല
പ്രചരണ പദയാത്ര

18/01/2026
ഞായർ വൈകീട്ട് 4 മണിക്ക്
വെള്ളേരി മുതൽ കടുങ്ങല്ലൂർ വരെ

സുക്കൃത വീഥിയിൽ 32 ആണ്ടുകൾ ഡിസംബർ 26SKSBV സ്ഥാപക ദിനംവെള്ളേരി ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ SKSBV യൂണിറ്റ് കമ്മിറ്റിയു...
26/12/2025

സുക്കൃത വീഥിയിൽ
32 ആണ്ടുകൾ
ഡിസംബർ 26
SKSBV സ്ഥാപക ദിനം

വെള്ളേരി ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ SKSBV യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണം നടത്തി. വെള്ളേരി ദാറുസ്സലാം മദ്റസ ജനറൽ സെക്രട്ടറി വി.അബു ഹാജി അവർകൾ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ജഹഫർ ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബിച്ചാപ്പു എം.കെ, കെ.വി മുഹമ്മദലിക്ക, കെ.വി സുഹൈൽ മറ്റു SKSBV ഭാരവാഹികളും പങ്കെടുത്തു. മധുര വിതരണം നടത്തി.

26/12/2025

SKSBV സ്ഥാപക ദിനം 2025

സമസ്ത പതാക ദിനാചരണം വെള്ളേരി മഹല്ല്
19/12/2025

സമസ്ത പതാക ദിനാചരണം
വെള്ളേരി മഹല്ല്

19/12/2025

സമസ്ത പതാക ദിനാചരണം
വെള്ളേരി മഹല്ല്

'ലഹരി വിരുദ്ധ ക്യാമ്പയിൻ' വെള്ളേരി ദാറുസ്സലാം മദ്റസ വിദ്യാർത്ഥികൾ അണിനിരന്നഅസംബ്ലിയും പ്രതിജ്ഞയും ശ്രദ്ധേയമായി.
18/05/2025

'ലഹരി വിരുദ്ധ
ക്യാമ്പയിൻ'

വെള്ളേരി ദാറുസ്സലാം മദ്റസ വിദ്യാർത്ഥികൾ അണിനിരന്ന
അസംബ്ലിയും പ്രതിജ്ഞയും
ശ്രദ്ധേയമായി.

ലഹരിക്കെതിരെ SPECIAL ASSEMBLY MAY 18, 2025 SUNDAY 6.30 AM| ബോധവൽക്കരണം | പ്രതിജ്ഞ | ഒപ്പ് ശേഖരണം | ഡോക്യുമെന്ററി പ്രദർശന...
17/05/2025

ലഹരിക്കെതിരെ
SPECIAL ASSEMBLY
MAY 18, 2025 SUNDAY 6.30 AM

| ബോധവൽക്കരണം
| പ്രതിജ്ഞ
| ഒപ്പ് ശേഖരണം
| ഡോക്യുമെന്ററി പ്രദർശനം

SKSBV VELLERI UNIT
COMMITTEE

SKSBV 🩵
12/05/2025

SKSBV 🩵

Address

Darussalam Higher Secondary Madrasa Velleri
Areekode
SKSBV3193

Telephone

+919539680578

Website

Alerts

Be the first to know and let us send you an email when SKSBV Darussalam Velleri Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share