Lions Club of Alappuzha Central

  • Home
  • Lions Club of Alappuzha Central

Lions Club of Alappuzha Central Lions Club of Alappuzha Central, Region 17, Zone 1, District 318c, Lions Clubs International

*റോഡ് സുരക്ഷാ മാസം: ക്വിസ് വിജയികൾക്കുള്ള നോട്ട്ബുക്കുകൾ ലയൺസ് ക്ലബ് കൈമാറി*ആലപ്പുഴ: റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് മോ...
13/01/2026

*റോഡ് സുരക്ഷാ മാസം: ക്വിസ് വിജയികൾക്കുള്ള നോട്ട്ബുക്കുകൾ ലയൺസ് ക്ലബ് കൈമാറി*
ആലപ്പുഴ: റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ലയൺസ് ക്ലബ് ഓഫ് ആലപ്പുഴ സെൻട്രൽ വിതരണം ചെയ്തു. വിജയികൾക്ക് നൽകാനായി ക്ലബ് സ്പോൺസർ ചെയ്ത നോട്ട്ബുക്കുകൾ ആലപ്പുഴ എൻഫോഴ്സ്മെൻറ് RTO മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ രാജേഷ് കെ.എം , സന്തോഷ്കുമാർ കെ. എന്നിവർക്ക് ഭാരവാഹികൾ കൈമാറി.
ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ഡോ. രൂപേഷ് സുരേഷ് പുസ്തകങ്ങളുടെ കൈമാറ്റം നിർവ്വഹിച്ചു. ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി ലയൺ ആർ. രാജ്‌മോഹൻ, ക്ലബ് സെക്രട്ടറി ലയൺ ഇൻസാഫ് ഇസ്മായിൽ, ട്രഷറർ ലയൺ സുശീല രൂപേഷ്, ലയൺ ലതീഷ് രവീന്ദ്രൻ, ലയൺ ഷിയാസ് മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
റോഡ് സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

13/01/2026

Address


Telephone

+918078060000

Website

Alerts

Be the first to know and let us send you an email when Lions Club of Alappuzha Central posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Lions Club of Alappuzha Central:

  • Want your organization to be the top-listed Non Profit Organization?

Share