CPI-M മണ്ണടി ലോക്കൽ കമ്മിറ്റി

  • Home
  • India
  • Adur
  • CPI-M മണ്ണടി ലോക്കൽ കമ്മിറ്റി

CPI-M മണ്ണടി ലോക്കൽ കമ്മിറ്റി പാർട്ടി മണ്ണടി ലോക്കൽ കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ ഏനാത്ത്‌ ഡിവിഷനിലെ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥിയുടെ പോസ്റ്ററിന്റെ മുകളിൽ കൊല്ലം ജില്ലയിലെ ബിജെപ...
06/12/2025

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ ഏനാത്ത്‌ ഡിവിഷനിലെ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥിയുടെ പോസ്റ്ററിന്റെ മുകളിൽ കൊല്ലം ജില്ലയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്റർ കൊണ്ട്‌ വന്ന് ഒട്ടിച്ച്‌ വയ്ക്കുക..

ഭയങ്കര ബുദ്ധി തന്നെ..

പത്ത്‌ പോസ്റ്റർ ഇങ്ങനെ മറച്ച്‌ വച്ചാൽ ഇവിടെ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി അങ്ങ്‌ ഇല്ലാതായി പോകും എന്നാണോ നിങ്ങൾ വിചാരിച്ച്‌ വച്ചിരിക്കുന്നത്‌!?

ജനങ്ങളുടെ മനസ്സിലാടോ ഉണ്ടാവേണ്ടത്‌..
അല്ലാതെ ചുവരിലും,റീലിലുമല്ല..

✊
03/12/2025

01/12/2025
24/11/2025

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഗർഭധാരണത്തിന് പ്രേരിപ്പിച്ചത് മാങ്കൂട്ടത്തിലെന്ന് പെൺകുട്ടി പറയുന്ന ശബ്ദരേഖ പുറത്ത്

LDF പത്തനംതിട്ട ✊
20/11/2025

LDF പത്തനംതിട്ട ✊

Address

Adur
691530

Website

Alerts

Be the first to know and let us send you an email when CPI-M മണ്ണടി ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share