Good News Adoor

Good News Adoor It is a Cultural Activity Group For Helping Others. Good News For Every One....

ഡിയർ ഫ്രണ്ട്‌സ് 1998 ൽ അടൂർ,പ്ലാവിളത്തറ കേന്ദ്രീകരിച്ച് ചിലചെറുപ്പക്കാർ ചേർന്ന് സാമൂഹിക സേവനം ലക്ഷ്യമാക്കി ,രജിസ്റ്റർ ഒരു പ്രസ്ഥാനമാണ് "ഗു‌ന്യൂസ് കൾച്ചറൽ സൊസൈറ്റി അടൂർ ". 2005 വരെ ഇതിന്റെ പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നുവെങ്കിലും ,പിന്നീട് ഇതിന്റെ ഭാരവാഹികളിൽ മുൻപന്തിയിലുണ്ടായിരുന്നവർ ജോലിയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലേക്കും മറ്റ് സംസഥാനങ്ങളിലേക്കും പോയതിനാൽ ഇതിന്റെ പ്രവർത്തനങ്ങൾ നിലച്ചു

പോയിരുന്നു ...എന്നാൽ ഈ പ്രവർത്തനങ്ങളെ പുനരുദ്ധീകരിച്ചു പൂർവാധികം ശക്തിയോടെ മുൻപോട്ടു കൊണ്ടുപോകുവാൻ ,നമുക്കൊരുമിച്ചു കൈകോർക്കുവാൻ ,ഒപ്പം നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ വേണ്ടിയാണ് "ഗുഡ് ന്യൂസ് അടൂർ :എന്ന ഈ മുഖപുസ്തകത്തിന്റെ ലക്ഷ്യം ....ഇതിൽ ,മതപരവും ,രാഷ്ട്രീയവും ,മറ്റ് സ്പർദ്ധയുളവാക്കുന്നതുമായ പോസ്റ്റുകൾ അനുവദിക്കുന്നതല്ല .മറ്റുള്ളവർക്ക് നന്മചെയ്യാൻ ,സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രജോതനമുൾക്കൊള്ളുന്ന പോസ്റ്റുകളും ,പ്രധാന ന്യൂസുകളും ,അങ്ങനെ പൊതുജനത്തിന് പ്രയോജനമുള്ളതെന്ന് തോന്നുന്ന പോസ്റ്റുകൾ ഇടാവുന്നതാണ് ...എല്ലാകാര്യങ്ങളും ചന്തവും ഉചിതവുമായി ചെയ്തു,ജനനന്മക്ക് നമുക്കൊരുമിച്ചുനിൽക്കാം .....സ്നേഹപൂർവ്വം അഡ്മിൻസ് ...

Address

Adoor

Telephone

+917021231623

Website

Alerts

Be the first to know and let us send you an email when Good News Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Good News Adoor:

Share