DYFI Thamarassery BC

Call Contact the organization

DYFI Thamarassery BC ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

താമരശ്ശേരി KSEB ഓഫീസിലെക്ക്  ഡിവൈഎഫ്ഐ മാർച്ച്: യുഡിഎഫ് ഇന്ദിരാ കട്ട് കേരളത്തിന് വേണ്ട,വൈദ്യുതി വിതരണം സർക്കാർ സമ്പൂർണ്ണ ...
17/07/2026

താമരശ്ശേരി KSEB ഓഫീസിലെക്ക് ഡിവൈഎഫ്ഐ മാർച്ച്:

യുഡിഎഫ് ഇന്ദിരാ കട്ട് കേരളത്തിന് വേണ്ട,വൈദ്യുതി വിതരണം സർക്കാർ സമ്പൂർണ്ണ പരാജയം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു .

നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ ജനദ്രോഹ നടപടിക്കെതിരെ നടത്തിയ മാർച്ച് dyfi ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റും ആയ അഖിൽ എൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സ്വാതി പി ടി സ്വാഗതവും ബ്ലോക്ക്‌ ജോ സെക്രട്ടറി ശംജിത്ത് അദ്യക്ഷതയും വഹിച്ചു.

28/05/2026
സഖാവ് പിണറായി വിജയനെതിരായ ED നീക്കത്തിലും പെട്രോൾ ഡീസൽ വിലവർദ്ധനവിനും എതിരെ  DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പ...
28/05/2026

സഖാവ് പിണറായി വിജയനെതിരായ ED നീക്കത്തിലും പെട്രോൾ ഡീസൽ വിലവർദ്ധനവിനും എതിരെ DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

DYFI താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിഇവർ നയിക്കും  പ്രസിഡന്റ് : അഖിൽ എൻസെക്രട്ടറി    : നിതുൻ കെ ട്രഷറർ          : പിഎം സിറ...
11/05/2026

DYFI താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി
ഇവർ നയിക്കും
പ്രസിഡന്റ് : അഖിൽ എൻ
സെക്രട്ടറി : നിതുൻ കെ
ട്രഷറർ : പിഎം സിറാജ്

അഭിവാദ്യങ്ങൾ ✊

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംപ്രമേയം=========താമരശ്ശേരി ഗ...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

പ്രമേയം
=========
താമരശ്ശേരി ഗ്രാമന്യായാലയ കോടതിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംപ്രമേയം=========താമരശ്ശേരി ത...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

പ്രമേയം
=========
താമരശ്ശേരി താലൂക് ആശുപത്രിയിൽ ആന്റിവെനം റാബിസ് വാക്സിൻ തുടങ്ങിയ അടിയന്തര ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കണം

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംജില്ലാ പ്രസിഡന്റ് സ:കെ അരുൺ ...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

ജില്ലാ പ്രസിഡന്റ് സ:കെ അരുൺ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംബ്ലോക്ക് സെക്രട്ടറി സ:ടി മഹറ...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

ബ്ലോക്ക് സെക്രട്ടറി സ:ടി മഹറൂഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം2026 മെയ് 09,ശനിസഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളംസമ്മേളനം DYFI കേന്ദ്ര കമ്മിറ...
09/05/2026

DYFI താമരശ്ശേരി ബ്ലോക്ക് സമ്മേളനം
2026 മെയ് 09,ശനി
സഖാക്കൾ പുഷ്പൻ, ടി കെ ഷാരോൺ നഗർ , ഉണ്ണികുളം

സമ്മേളനം DYFI കേന്ദ്ര കമ്മിറ്റി അംഗം സ:എം ഷാജർ ഉദ്ഘാടനം ചെയ്തു

DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി

Address

AKG മന്ദിരം താമരശ്ശേരി
താമരശ്ശേരി
673572

Telephone

+917902660220

Website

Alerts

Be the first to know and let us send you an email when DYFI Thamarassery BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Thamarassery BC:

Shortcuts

Share


Other Youth Organizations in താമരശ്ശേരി

Show All