Taunton Malayali Community-TMC

Taunton Malayali Community-TMC A social and cultural organization for the Malayali community of Taunton, Somerset, UK

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു;വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ് (Former Indian Prime Mini...
26/12/2024

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു;വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ് (Former Indian Prime Minister Manmohan Singh Passes Away)

#ആദരാഞ്ജലികൾ

എഴുത്തിന്റെ കുലപതിക്കു വിട; ഇനി എംടി ഇല്ലാത്ത കാലം, Taunton Malayali കമ്മ്യൂണിറ്റിയുടെ ഹൃദയാഞ്ജലി…
25/12/2024

എഴുത്തിന്റെ കുലപതിക്കു വിട; ഇനി എംടി ഇല്ലാത്ത കാലം, Taunton Malayali കമ്മ്യൂണിറ്റിയുടെ ഹൃദയാഞ്ജലി…

ജ്ഞാന വൃക്ഷങ്ങളായി വളരാൻ അക്ഷരവിത്തുകൾ വിതയ്ക്കപ്പെടുന്ന മഹാദിനം ! അറിവിന്റെ ആദ്യാക്ഷരങ്ങൾ നാവിൽ മധുരമായും ചൂണ്ടുവിരലിലെ...
13/10/2024

ജ്ഞാന വൃക്ഷങ്ങളായി വളരാൻ അക്ഷരവിത്തുകൾ വിതയ്ക്കപ്പെടുന്ന മഹാദിനം !

അറിവിന്റെ ആദ്യാക്ഷരങ്ങൾ നാവിൽ മധുരമായും ചൂണ്ടുവിരലിലെ അരിമണി സ്പർശമായും ഉറയുന്നു. അക്ഷരങ്ങളിൽ നിന്ന് വാക്കുകളുടെ ഇലകൾ പൊട്ടി മുളയ്ക്കും. അറിവ് വെളിച്ചമാകും. ആകാശം പോലും അതിരല്ലാതെയാകും. അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കടക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും Taunton Malayali Community-TMC യുടെ വിജയ ദശമി ആശംസകൾ!

https://www.facebook.com/share/p/YN9X89u4JRqpoC34/?

https://www.instagram.com/p/DBDo-bqMkqg/?igsh=MTY4end2dnduMzBxNw==

We are pleased to extend a warm welcome to all attendees of the inaugural event of the ‘Taunton Malayalee Community (TMC...
12/10/2024

We are pleased to extend a warm welcome to all attendees of the inaugural event of the ‘Taunton Malayalee Community (TMC)’. This event is dedicated to fostering meaningful connections and strengthening bonds among members of the Malayalee community in Taunton.

NB: Entry through pre-booking only

https://www.instagram.com/p/DA8mRxKslEG/?igsh=MWZ3dDZpY2ljd2VkOQ==

Address

Taunton

Telephone

+447825925893

Website

Alerts

Be the first to know and let us send you an email when Taunton Malayali Community-TMC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organisation

Send a message to Taunton Malayali Community-TMC:

Share