RSC England

RSC England Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RSC England, Youth Organization, Canary Wharf, London.

മുഹറംമനുഷ്യകുലത്തിന്റെ നിർണ്ണായക ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായ വിശേഷ മാസമാണിത്. വിശ്വാസദൃഢതയുടെ അനശ്വര വിജയവും സത്യനിഷേധത...
23/06/2026

മുഹറം

മനുഷ്യകുലത്തിന്റെ നിർണ്ണായക ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായ വിശേഷ മാസമാണിത്. വിശ്വാസദൃഢതയുടെ അനശ്വര വിജയവും സത്യനിഷേധത്തിന്റെ ആത്യന്തിക പതനവും മുഹറം സമ്മാനിക്കുന്ന ആത്മീയ പാഠങ്ങളാണ്. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന സകല പരീക്ഷണങ്ങൾക്ക് മുന്നിലും സഹനശീലരായി ഇലാഹിൽ പ്രതീക്ഷയർപ്പിച്ച് മുന്നോട്ടു സഞ്ചരിക്കാനായാൽ വിജയം സുനിശ്ചിതമായിരിക്കുമെന്നാണ് മുഹറം നൽകുന്ന സന്ദേശം. ജീവിത്തിലെ കഠിനമായ പരീക്ഷണങ്ങളിൽ നിന്ന് രക്ഷയുടെ തീരത്തേക്കണഞ്ഞ മൂസ(അ), യൂനുസ്(അ), നൂഹ്(അ), ഇബ്രാഹിം(അ), യൂസുഫ്(അ), അയ്യൂബ്(അ) തുടങ്ങിയ പ്രവാചകന്മാരുടെ ചരിത്ര സംഭവങ്ങൾ പറയുന്ന മുഹറം വിശ്വാസിയുടെ പ്രതീക്ഷയുടെ തുരുത്താണ്.

അനുഗ്രഹങ്ങളുടെ കഥ പറയുന്ന മുഹറമിന്റെ പവിത്രമേറിയ താസുആ, ആശൂറാ ദിവസങ്ങളിൽ നോമ്പെടുക്കൽ പ്രത്യേക സുന്നത്താണ്. ഈ പവിത്ര ദിന രാത്രങ്ങളെ നന്മകൾ കൊണ്ട് വർണ്ണാഭമാക്കുവാൻ ഹബീബുമാർ ശ്രമിക്കുമല്ലോ.
🎯 www.instagram.com/rscengland
🎯 www.facebook.com/rscengland
💚💙

An ineffable joy fills the hearts of the believers, strengthening an intimate bond with the Divine. Once again, the glor...
26/05/2026

An ineffable joy fills the hearts of the believers, strengthening an intimate bond with the Divine. Once again, the glorious day of Eid brings us blessings, adorned with the tapestry of historical sacrifices and memories steeped in reverence and beauty. 🌙🌸🕌
__________________
കൂട്ടുകാർക്ക്
ബലിപെരുന്നാൾ
സന്തോഷങ്ങൾ✨🫶🏻💌
🎯 www.instagram.com/rscengland
🎯 www.facebook.com/rscengland
🤲📿
💚💙

അറഫാ ദിനത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ദിക്‌റുകൾ ചൊല്ലി ഹൃദയത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കാം.പ്രാർത്ഥനകളാലും ദിക്‌റു...
26/05/2026

അറഫാ ദിനത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ദിക്‌റുകൾ ചൊല്ലി ഹൃദയത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കാം.
പ്രാർത്ഥനകളാലും ദിക്‌റുകളാലും ആത്മാവിനെ ശുദ്ധീകരിക്കുന്ന മഹത്തായ ദിനംകൂടിയാണ് അറഫ.
✨💌🌻🌺🕌🌸
🎯 www.instagram.com/rscengland
🎯 www.facebook.com/rscengland

💚💙

The New CrescentFor the Month ofZUL HIJJAH 1447 A.H.Has Been Sighted 🌙❣️✨🌙 1st of Zul HijjahWill be on17/05/2026 after M...
17/05/2026

The New Crescent
For the Month of
ZUL HIJJAH 1447 A.H.
Has Been Sighted 🌙❣️✨

🌙 1st of Zul Hijjah
Will be on
17/05/2026 after Maghrib.

🕋 Day of Arafah
Will be on
Tuesday 26/05/2026

🕌 Eid Ul Adha
Will be on
Wednesday 27/05/2026

🎯 www.instagr.com/rscengland
🎯 www.facebook.com/rscengland



💚💙

സുകൃതങ്ങളാൽതിളക്കമാക്കുക..!✨💌🎁ഇംഗ്ലണ്ടിൽ പിറ കണ്ടു,ചെറിയപെരുന്നാൾവെള്ളിയാഴ്ച 🌙ചെറിയ പെരുന്നാൾസന്തോഷങ്ങൾ🌼🎯 www.instagram....
19/03/2026

സുകൃതങ്ങളാൽ
തിളക്കമാക്കുക..!✨💌🎁

ഇംഗ്ലണ്ടിൽ പിറ കണ്ടു,
ചെറിയപെരുന്നാൾ
വെള്ളിയാഴ്ച 🌙
ചെറിയ പെരുന്നാൾ
സന്തോഷങ്ങൾ🌼
🎯 www.instagram.com/rscengland
🎯 www.facebook.com/rscengland

💚💙

Address

Canary Wharf
London
E146JJ

Alerts

Be the first to know and let us send you an email when RSC England posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organisation

Send a message to RSC England:

Shortcuts

Share