JIH Vengara Vanitha Wing

JIH Vengara Vanitha Wing വേങ്ങരയിലെ വനിതകളുടെ സാമൂഹിക, സാംസ്കാരിക, വൈഞ്ജാനിക, ധാര്‍മികവുമായ ഉന്നമനത്തിന്നു വേണ്ടി...

14/07/2024
13/07/2024
*വേങ്ങര സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകൾ നൽകി.*ഐഡിയൽ ക്യാമ്പസ് വേങ്ങര, ധർമഗിരി, AmIps കുറ്റൂർ സൗത്ത്, Amlps കുറ്റൂർ നോർത്ത...
10/10/2023

*വേങ്ങര സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകൾ നൽകി.*

ഐഡിയൽ ക്യാമ്പസ് വേങ്ങര, ധർമഗിരി, AmIps കുറ്റൂർ സൗത്ത്, Amlps കുറ്റൂർ നോർത്ത്, Amlps പറപ്പൂർ ഇരിങ്ങല്ലൂർ എന്നീ സ്കൂളുകളിലെ ലൈബ്രറിയിലേക്ക് വേങ്ങര എരിയാ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പുസ്തകങ്ങൾ കൈമാറി.

ഡയലോഗ് സെന്റർ സ്പോൺസർ ചെയ്ത പുസ്തകങ്ങൾ ജമാഅത്തെ ഇസ്ലാമി വേങ്ങര വനിതാ വിഭാഗം വേങ്ങര സ്കൂൾ ലൈബ്രറികളിലേക്ക് കൈമാറി. വേങ്ങര ഐഡിയൽ ക്യാമ്പസിൽ jih വനിതാവിഭാഗം വേങ്ങര area കൺവീനർ k. വഹീദ വൈസ് പ്രിൻസിപ്പാൾ ബഷായറിന് കൈമാറി. കുറ്റൂർ എ എം എൽ പി സ്കൂളിൽ വേങ്ങര ഏരിയ ജനസേവനം കൺവീനർ കുഞ്ഞാലി മാസ്റ്റർ സീനിയർ അസിസ്റ്റന്റ് സുഹറാബി ടീച്ചർക്ക് കൈമാറി. പറപ്പൂർ ഇരിങ്ങല്ലൂർ എ.എം എൽ.പി എസിൽ ഏരിയ വനിതാ വിഭാഗം കൺവീനർ കെ വഹീദ H M സബാഹിന് നൽകി.
AmIps കുറ്റൂർ സൗത്തിൽ നസീമ CP HM മിനു വലിയാട്ടിന് കൈമാറി.
ഐഡിയൽ HS ധർമഗിരിയിൽ ടീൻ ഇന്ത്യ കൺവീനർ ശഫീന K M പുസ്തകം കൈമാറി. ശബീബ് മാസ്റ്റർ, ലൈബ്രേറിയൻ നുസ്റത്ത് ടീച്ചർ, PP അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സ്വീകരിച്ചു. പ്രിൻസിപ്പാൾ നിഷാദ് പുല്ലമ്പലവർ , GIO പ്രസിഡന്റ് അഫ്നാൻ, സെക്രട്ടറി നസ്‌ല, സഹ്‌ല ടീച്ചർ, നജ്‌ല ടീച്ചർ എന്നിവർ പങ്കെടുത്തു.

27/09/2023
അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി  ബോയ്സ് സ്കൂളിൽ നിന്നും  റിട്ടയർ  ചെയ്ത രത്നമ്മ ടീച്ചറെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി വേങ്ങര ...
08/09/2023

അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി ബോയ്സ് സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത രത്നമ്മ ടീച്ചറെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി വേങ്ങര എരിയ കൺവീനർ വഹീദ , ഏരിയ സെക്രട്ടറി . നാജിയ . സമിതിയംഗം ഷഹർബാനു . ശിഫ എന്നിവർ പങ്കെടുത്തു.

Adresse

Ideal Hss Vengara, Vengara PO
Pin
676304

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque JIH Vengara Vanitha Wing publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Partager