11/06/2026
*ബി ഫ്രണ്ട്‌സ് ഓണമഹോത്സവം 26 - ജനകീയ ഓണാഘോഷത്തിന് ജനകീയ നിരക്കിൽ മുൻകൂർ ബുക്കിങ്ങ് ആരംഭിച്ചു *
ബി ഫ്രണ്ട്‌സ് സെപ്റ്റംബർ 12നു സൂറിച്ചിൽ ഒരുക്കുന്ന ഓണമഹോത്സവത്തിൽ കുടുംബസമേതം കുട്ടികളോടൊപ്പം ആർക്കും പങ്കെടുക്കാൻ പറ്റുന്ന രീതിയിൽ ഈ വർഷം നാലു കാറ്റഗറികളിലായാണ് ടിക്കറ്റ് നിരക്കുകൾ നിജപ്പെടുത്തി യിരിക്കുന്നത്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രവേശിച്ചു നിങ്ങളുടെ ടിക്കെറ്റുകൾ ഇന്ന് തന്നെ റിസേർവ് ചെയ്യാവുന്നതാണ് .
പ്രീ സെയിൽ ഓഫർ ചുരുങ്ങിയ കാലാവധിയിലേക്ക് മാത്രമായിരിക്കും ...
https://docs.google.com/forms/d/e/1FAIpQLSevqarQZvMhjVc2QyJHRG7mYqsb19gs6ntalx5hghCgu2auLA/viewform
Please click on the link above, fill out the booking form, and secure your seats for Be Friends Onamaholsavam 2026.
If you face any difficulty while booking your tickets or need any assistance, please contact any of the phone numbers mentioned in the poster.
Thank you for your support and cooperation.
Reg,
Be Friends Executive committee