Canada Sakhakkal

Canada Sakhakkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Canada Sakhakkal, Community Organization, Toronto, ON.

08/06/2026
മുഖ്യമന്ത്രി VD  സതീശൻ പത്രസമ്മേളനം നടത്തുന്ന ബുധനാഴ്ചയുടെ പേര് മാറി 😂😂
08/06/2026

മുഖ്യമന്ത്രി VD സതീശൻ പത്രസമ്മേളനം നടത്തുന്ന ബുധനാഴ്ചയുടെ പേര് മാറി 😂😂

07/23/2026

✍️ Deepak Pacha

നിങ്ങളിൽ എത്ര പേർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് എന്നറിയില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികൾ എഴുതുന്ന പ്രധാന പരീക്ഷകളായ NEET (23 ലക്ഷം), JEE മെയിൻ (15 ലക്ഷം), CUET (13 ലക്ഷം), UGC NET (10 ലക്ഷം) എന്നിങ്ങനെ ഏതാണ്ട് ഇരുപതോളം പരീക്ഷകൾ നിലവിൽ നടത്തുന്നത് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA ) എന്ന സർക്കാർ ബോഡിയാണ്. പക്ഷേ ഈ സ്ഥാപനത്തിൽ ഒരു സ്ഥിരം ജീവനക്കാരൻ പോലുമില്ല. 38 കരാർ ജീവനക്കാരും, വേറെ കമ്പനികളിൽ നിന്നും എടുത്തിട്ടുള്ള 138 ജീവനക്കാരും, ഡെപ്യൂറ്റേഷനിൽ വന്നിട്ടുള്ള 23 ജീവക്കാരും ചേർന്നതാണ് ഈ സ്ഥാപനം. 2017 ൽ കേന്ദ്ര സർക്കാർ സ്ഥാപിച്ച ഈ സ്ഥാപനത്തിൽ 9 വർഷമായിട്ടും നിയമനങ്ങൾ ഇല്ല. അതായത് അഴിമതി നടത്താൻ വേണ്ടിയാണ് ബിജെപി ഇങ്ങനെയൊരു പരീക്ഷ സംവിധാനം തന്നെ ഉണ്ടാക്കിയത്.

ഇത്രയും കുറഞ്ഞ ആളുകളെ വച്ച് NTA ഈ പരീക്ഷ നടത്തുന്നത് സ്വകാര്യ കമ്പനികൾക്ക് കോൺട്രാക്റ്റ് കൊടുത്താണ്. കൗതുകമുള്ള കാര്യം, മുൻപ് നടത്തിയ ഒരു പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് Eduquity Career Technologies എന്ന കമ്പനിയെ കേന്ദ്ര സർക്കാർ ഏജൻസിയായ Central Directorate General of Training ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ബ്ലാക്ക് ലിസ്റ്റ് ചെയ്ത കമ്പനിക്ക് കൊണ്ട്രാക്റ്റ് കൊടുക്കരുത് എന്നാണ് നിയമം. എന്നിട്ടും 2022 മുതൽ ഈ കമ്പനിക്ക് നീറ്റ് പരീക്ഷ നടത്തിപ്പ് കിട്ടിയിരുന്നു. ഇതാണ് തമാശ. ഇപ്പോൾ 2024 ലും, 2026 ലും ഒരു സംശയം പോലും ബാക്കി വയ്ക്കാതെ നീറ്റ് പേപ്പർ ചോർന്നു.

വേറൊരു തമാശ കൂടി പറയാം, 2023 ൽ ഇതേ കമ്പനി മധ്യപ്രദേശിൽ നടത്തിയ വില്ലേജ് ഓഫീസർ പരീക്ഷ ഫലം വന്നപ്പോൾ ആദ്യ പത്ത് റാങ്കുകാരിൽ 7 പേരും ഗ്വാളിയോറിലെ NRI കോളേജ് ഓഫ്‌ എഞ്ചിനീയറിങ്‌ & മാനേജ്‌മെന്റ് കോളേജിൽ നിന്നും പരീക്ഷ എഴുതിയവർ. ഈ കോളേജിന്റെ ഉടമ സഞ്ജീവ് കുശ്വാഹയ ബിജെപി യുടെ മുൻ എം. എൽ. എ ആയിരുന്നു. ഇതൊക്കെ കേവലം യാദൃശ്ചികം ആണെന്ന് വിശ്വസിക്കാൻ നമ്മൾ എല്ലാവരും ശാഖയിൽ പോകുന്നവർ അല്ലാലോ.

ഇത് നേതൃത്വം അറിഞ്ഞു കൊണ്ടുള്ള കോടികളുടെ അഴിമതിയാണ്.

07/23/2026

സമര യൗവനം പൊതുറോഡിൽത്തന്നെ ഉണ്ട് ✊

ഡൽഹിയിൽ സമരത്തിലുള്ള കുട്ടികളെ ദൽഹി പോലീസും പോലീസ് വേഷത്തിലുള്ള ഗുണ്ടകളും ചേർന്ന് ഭീകരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ...
07/23/2026

ഡൽഹിയിൽ സമരത്തിലുള്ള കുട്ടികളെ ദൽഹി പോലീസും പോലീസ് വേഷത്തിലുള്ള ഗുണ്ടകളും ചേർന്ന് ഭീകരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്റെ ഫീഡിൽ നിറയെ വരുന്നുണ്ടായിരുന്നു.

അവയൊന്നും കാണാൻ പാറ്റ പാർട്ടി കാരണഭൂതനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യത്തിനു ടൈം ഇല്ല എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യറിയുടെ തലപ്പത്തുള്ള ആൾക്ക് പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിലോ ഭരണകൂടം അനുപാതരഹിതമായി അവർക്കുനേരെ ബലം പ്രയോഗിക്കുന്നതിലോ പ്രശ്നമൊന്നും ഇല്ല എന്ന് വരികിൽ ആ പ്രതിഷേധക്കാർക്കു എന്ത് നീതി കിട്ടും എന്നത് ആരെയും അലട്ടുന്ന കാര്യമാണ്.

എന്നാൽ കാര്യങ്ങൾ അങ്ങിനെയല്ല.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനില്ലാത്ത സമയം, ജനാധിപത്യ ബോധവും, ദൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനുണ്ട്. പോലീസ് തോന്ന്യാസങ്ങളുടെ മുഴുവൻ റെക്കോർഡുകളും സൂക്ഷിക്കാൻ ഇന്നലെ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുതിർന്ന അഭിഭാഷകരാണ് കോടതിയിൽ കുട്ടികൾക്ക് വേണ്ടി ഹാജരായത്. സുപ്രീം കോടതി ബാർ അസോസിയേഷൻ ഇക്കാര്യത്തിൽ കാണിച്ച ജാഗ്രത ചെറുതല്ല, എസ് സി ബി എ യുടെ പ്രസിഡൻ്റ് തന്നെ കോടതിയിൽ ഹാജരായി.

സുപ്രീം കോടതി സീനിയർ അഭിഭാഷകനായ PV Dinesh പറഞ്ഞത് അഭിഭാഷകരുടെ ഒരു സംഘം തന്നെ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ട് എന്നാണ്. അവർ ഇരുപതാം തിയതി രാത്രി എല്ലാ പോലീസ് സ്റ്റേഷനുകളും കയറിയിറങ്ങി പോലീസ് പിടിച്ചുകൊണ്ടുപോയ കുട്ടികളെ മുഴുവൻ പുറത്തിറക്കി എന്ന് ദിനേശ് പറഞ്ഞു.

ഒരു പെൺകുട്ടിയെ അകാരണമായി കരണത്തടിച്ച അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് ലാംബയ്‌ക്കെതിരെ പല അഭിഭാഷകരും പരാതി നൽകിയിട്ടുണ്ട്. അയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയതായി വാർത്തയുണ്ട്. പൊലീസിന് പോലും പോലീസിന്റെ പ്രവർത്തനം ദഹിക്കുന്നില്ല എന്ന് സാരം.

പല കുട്ടികൾക്കും നന്നായി പരിക്കുണ്ട്. അവരെ ശുശ്രൂഷിക്കാനായി ഡല്ഹിയില്നിന്നും രാജ്യത്തെ പല ഭാഗത്തുനിന്നും ഡോക്റ്റർമാർ അവധിയെടുത്തു സമരസ്‌ഥലത്തു എത്തിയിട്ടുണ്ട് എന്നാണ് അവർ തന്നെ പറയുന്നത്.

രാജ്യം മുഴുവനും നിന്ന് അവർക്കു ഭക്ഷണമെത്തുന്നുണ്ട്.

***
പട്ടാളം വിജയിക്കുന്നത് തോക്കും പീരങ്കിയും ടാങ്കും കൊണ്ട് മുന്നണിയിൽ പ്രവർത്തിക്കുന്ന ഭടന്മാരെക്കൊണ്ടുമാത്രമല്ല; അവർക്കു പ്രവർത്തിക്കാനാവശ്യമായ സാഹചര്യം ഒരുക്കുന്ന മറ്റനേകം വിഭാഗങ്ങളെക്കൊണ്ട് കൂടിയാണ്.

കുട്ടികൾക്കും ആവശ്യമായ സഹായം കിട്ടുന്നുണ്ട്.

ഭയമില്ലാത്തവരാണ് മുന്നണിയിൽ. പരിവാര കഥകൾ അവരെ ഏശുന്നേയില്ല. പാകിസ്‌ഥാനി, ചൈന ചാരൻ, ജിഹാദി, ദേശദ്രോഹി..ങേഹേ. അവർക്കു താല്പര്യമില്ല.

കാൽകാശിനു കൊള്ളില്ല എന്ന് സ്വയം തെളിയിച്ച ഒരു മന്ത്രി രാജി വച്ചോ എന്നതുമാത്രമല്ല ഈ സമരത്തിന്റെ വിജയം നിർണ്ണയിക്കുന്നത്.

പരിവാരം നിശ്ചയിച്ച ചതുരംഗപ്പലകയിലല്ല ഞങ്ങളുടെ കളി, അവരുടെ നിയമങ്ങളല്ല ഞങ്ങളുടെത് എന്ന ചങ്കുറപ്പുള്ള ഒരു തലമുറയെ രാജ്യതലസ്‌ഥാനത്തെത്തിക്കാൻ സമരത്തിന് പറ്റി എന്നതാണ് പാറ്റകളുടെ വിജയം.

സത്യത്തിൽ അതവരുടെ വിജയമല്ല, രാജ്യത്തിന്റെ വിജയമാണ്.

✍️ K J Jacob

04/04/2026

LDF ഒരുങ്ങി തുടർ ഭരണത്തിനായി

03/17/2026

പോരാടി നേടിയതാണീ

Veteran Communist leader and freedom fighter   R Nallakannu, one of the tallest mass leaders of the Communist Party of I...
02/25/2026

Veteran Communist leader and freedom fighter R Nallakannu, one of the tallest mass leaders of the Communist Party of India in Tamil Nadu, passed away in Chennai. He was 101. He had been undergoing treatment at Rajiv Gandhi Government General Hospital following prolonged illness.

Born on December 26, 1924, at Srivaikuntam near Thoothukudi to Ramasamy and Karuppayi Ammal, Nallakannu grew up in a middle-class peasant family and entered public life during the peak of the freedom movement. As a student, he joined protests inspired by Mahatma Gandhi before turning to Marxist thought under the influence of his teacher Pallavesam. He participated in the Quit India movement and was imprisoned as a young activist. In 1943, while studying at Tirunelveli Hindu College, he joined the CPI and soon emerged as an organiser of landless agricultural labourers across the undivided Tirunelveli region.

Following the ban on the Communist Party in 1948, the 23-year-old Nallakannu went underground but was arrested in December 1949 at Puliyoorkurichi in Nanguneri. In custody, he was subjected to brutal torture for refusing to betray his comrades; a police officer burned off his moustache with a cigarette - an ordeal he rarely spoke about later. Named an accused in the Nellai Communist conspiracy case, he spent seven years in prison until his release in 1956. In Madurai Central Prison, prisoner No. 9658, he organised protests against custodial excesses and ran literacy programmes that enabled inmates to pursue formal education.

Deeply committed to social equality from his youth, Nallakannu challenged caste discrimination in his native Srivaikuntam and later led sustained struggles of agricultural labourers against exploitative landlords and religious institutions. His leadership helped secure permanent habitation rights for tenant labour families who had long faced eviction and insecurity. Over decades, he played a foundational role in building the farmers’ and agricultural labourers’ movement in Tamil Nadu through the Kisan Sabha and the All India Agricultural Labourers Union.

Nallakannu served as CPI Tamil Nadu State Secretary from 1992 to 2005 and led numerous statewide agitations on land rights, wages, and social justice. In 2010, he personally argued a case before the Madurai Bench of the Madras High Court against illegal sand mining in the Thamirabarani river, securing a judicial ban on quarrying.

Married to Ranjitham, daughter of anti-caste activist Annachamy, Nallakannu continued to inspire generations of Left activists with his life of sacrifice, simplicity, and unwavering commitment to social justice. With his passing, the CPI and the broader Left movement in Tamil Nadu have lost a historic bridge to the freedom struggle era and a moral voice of the working poor.

Address

Toronto, ON

Website

Alerts

Be the first to know and let us send you an email when Canada Sakhakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share