All Montreal Malayalee Association
- Page d'Accueil
- Canada
- Montreal, QC
- All Montreal Malayalee Association
Adresse
Montreal, QC
Site Web
Notifications
Soyez le premier à savoir et laissez-nous vous envoyer un courriel lorsque All Montreal Malayalee Association publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.
Contacter L’organisation
Envoyer un message à All Montreal Malayalee Association:
Raccourcis
AmmA-All Montreal Malayalee Association
ലോകത്തിന്റെ എല്ലാകോണിലുമുള്ള ഹൈന്ദവ കൂട്ടായ്മ സമൂഹത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു . വ്യത്യസ്ഥ രാഷ്ട്രീയ സാമൂഹിക ചിന്തകളാൽ മതാചാരങ്ങൾക് നേരെയുണ്ടാവുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ഹിന്ദുവിന് ബുദ്ധിമുട്ടേണ്ടി വരുന്ന സാഹചര്യങ്ങളിൽ ,കാനഡ , മോൺട്രിയലിൽ ഒത്തുചേർന്ന ഹിന്ദു മലയാളികൾ രൂപം നൽകിയ AMMA എന്ന ഈ കൂട്ടായ്മ്മയ്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നു .
ആചാരവും , വിശ്വാസസംരക്ഷണവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക് പ്രഥമ പരിഗണന നൽകി , മോണ്ട്രീയലിൽ എത്തുന്ന എല്ലാ മലയാളികൾക്കും ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി കഴിയുന്ന സഹായങ്ങൾ നല്കുകയും , പ്രൗഢ ഗംഭീരമായ നമ്മുടെ സാംസ്‌കാരിക ,പൈതൃക ആഘോഷങ്ങൾ തനിമയോടെ , ഒത്തൊരുമയോടെ ആഘോഷിക്കാനും , ഒരു കുടുംബംപോലെ ജീവിക്കാനും AMMA എന്ന ഈ കൂട്ടായ്മ അവസരമൊരുക്കും