Belvedere Malayalee Association

Belvedere Malayalee Association Registered Nonprofit Organization

06/02/2026
ഇന്നത്തെ Edmonton Fest Of Unity പ്രോഗ്രാമിൽ Belvedere Malayalee Association ന് ലഭിച്ച ആദരം ....
05/03/2026

ഇന്നത്തെ Edmonton Fest Of Unity പ്രോഗ്രാമിൽ Belvedere Malayalee Association ന് ലഭിച്ച ആദരം ....

Belvedere Youth Wing സംഘടിപ്പിച്ച Movie Night ....
04/26/2026

Belvedere Youth Wing സംഘടിപ്പിച്ച Movie Night ....

On April 25 th ….
04/13/2026

On April 25 th ….

നമ്മളുടെ യുവജന കൂട്ടായ്‌മയുടെ ഭാരവാഹികൾ . ഇവരിലൂടെ നമ്മളുടെ കുട്ടികൾക്കും , നമുക്കും,നമ്മളുടെ Community ക്കും വളർച്ച ഉണ്...
03/26/2026

നമ്മളുടെ യുവജന കൂട്ടായ്‌മയുടെ ഭാരവാഹികൾ . ഇവരിലൂടെ നമ്മളുടെ കുട്ടികൾക്കും , നമുക്കും,നമ്മളുടെ Community ക്കും വളർച്ച ഉണ്ടാകട്ടെ എന്നാശംസിക്കുന്നു .ഭാരവാഹികൾക്ക് അഭിന്ദനങ്ങൾ നേരുന്നു ....

Belvedere Youth Wing ന്റെ ആദ്യ കൂട്ടായ്മ ഇന്ന് Clareview Recreation Center ൽ വിജയകരമായി സംഘടിപ്പിച്ചു.Youth members ഉം B...
03/22/2026

Belvedere Youth Wing ന്റെ ആദ്യ കൂട്ടായ്മ ഇന്ന് Clareview Recreation Center ൽ വിജയകരമായി സംഘടിപ്പിച്ചു.
Youth members ഉം Belvedere board members ഉം mentor ഉം ഉൾപ്പെടെ ആകെ 15 പേർ പങ്കെടുത്തു.
കുട്ടികളിൽ നിന്ന് 7 പേരടങ്ങുന്ന ഒരു leadership കമ്മിറ്റി രൂപീകരിക്കുകയും, വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഒരു പ്രാഥമിക പദ്ധതി തയ്യാറാക്കുകയും ചെയ്തു.
കുട്ടികൾ ഉത്സാഹത്തോടെ അവരുടെ ആശയങ്ങളും നിർദേശങ്ങളും പങ്കുവെച്ചത് ഏറെ പ്രചോദനകരമായിരുന്നു.
ഇത് ഒരു മികച്ച തുടക്കമാണ്..മുന്നോട്ടുള്ള യാത്ര കൂടുതൽ ശക്തമായി തുടരട്ടെ!

Address

Edmonton, AB

Alerts

Be the first to know and let us send you an email when Belvedere Malayalee Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Belvedere Malayalee Association:

Share