Sree Narayana Mission, Melbourne

Sree Narayana Mission, Melbourne Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Narayana Mission, Melbourne, Nonprofit Organization, Melbourne.

Sree Narayana Mission Melbourne (SNMM), a registered not-for-profit organization is a community of devotees of Sree Narayana Guru, a great social reformer who taught “One caste, One religion and One God for Mankind”.

03/05/2026
SNMM North West - Monthly Prayer 07/03/2026
06/03/2026

SNMM North West - Monthly Prayer 07/03/2026

SNMM Ballarat - Monthly Prayer 06/03/2026
05/03/2026

SNMM Ballarat - Monthly Prayer 06/03/2026

21/02/2026

ശിവഗിരി മഠം 🙏
@ റഷ്യയിൽ ലോകമത പാർലമെന്റിന് തുടക്കമായി 🙏🙏

15/02/2026

#ദൈവം #ദൈവത്തെ_പ്രതിഷ്ഠിച്ചദിനം... #മഹാശിവരാത്രി

138 വർഷങ്ങൾക്ക് മുൻപ് ആരോരുമില്ലാത്ത ഇരുകാലികളായ അടിമകൾക്ക് ദൈവത്തെ നെയ്യാറിന്റെ ആഴങ്ങളിൽ നിന്നും മാനവഹൃദയത്തിലെ തമസ്സകറ്റാൻ പ്രപഞ്ച ശക്തിയാൽ ദ്യുതി പരത്തി കല്ലിനെ കല്ലോടു വിളക്കിച്ചേർത്ത പൊൻ സുദിനം...

വിശ്വമാനവികതയുടെ മഹാ മന്ത്രം പച്ചില ചാർത്താൽ ലോക ഭിത്തിയിൽ ചാലിച്ചെഴുതിയ വിശ്വദിനം...

ഏവർക്കും മഹാശിവരാത്രി ആശംസകൾ....

ഗുരുവൈഖരി channel on aWhats app:
https://whatsapp.com/channel/0029VaAZir7EAKW7W7cTDo2l

#ഗുരുവൈഖരി ഫേസ്ബുക്ക് പേജ് ലൈക്‌ & ഷെയർ ചെയ്യുക https://www.facebook.com/share/1Epou5azmX/

https://aratt.ai/

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

#ഗുരുവൈഖരി

14/02/2026
16/01/2026

ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് റഷ്യയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ലോകമത പാർലമെന്റ് സംഘടിപ്പിക്കും. മോസ്കോയിലെ എംബസി ഒഫ് ഇന്ത്യ, ജെ.എൻ.സി.സി മോസ്‌കോ, ആൾ മോസ്‌കോ മലയാളി അസോസിയേഷൻ, ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്

മോസ്കോ കൺസെർട്ട് ഹാളിൽ നടക്കുന്ന സമ്മേളനങ്ങളിൽ 16 മതങ്ങളുടെ പ്രതിനിധികളായ മഹാപണ്ഡിതരും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങി ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ടരും പങ്കെടുക്കും. നാനാജാതി മതസ്ഥരായ ജനസമൂഹത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെയും പങ്കെടുപ്പിച്ചാണ് തുടർ സമ്മേളനങ്ങൾ. വത്തിക്കാനിലും ലണ്ടനിലും ആസ്ട്രേലിയൻ പാർലമെന്റിലും നടന്ന ലോകമത പാർലമെന്റുകളിൽ എന്ന പോലെ ലോകശ്രദ്ധ നേടുന്ന ഒന്നാവും റഷ്യയിലെതെന്നും സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 25ന് മുൻപായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും ലോകമത പാർലമെന്റ് - റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:ഫോൺ: 7907111500 .

ഈ മഹത്തായ സമ്മേളനത്തിന്റെ വിവരങ്ങൾ എല്ലാ പേരിലും എത്തിക്കുന്നതിനായി ഇത് പരമാവധി ഷെയർ ചെയ്യണമെന്ന് പ്രത്യേകമായി താല്പര്യപ്പെടുന്നു.

" ഓം ശ്രീനാരായണ പരമ ഗുരവേ നമഃ "

Dear family’s,Those who couldn’t watch the live section of our talk please do watch it here…
02/01/2026

Dear family’s,
Those who couldn’t watch the live section of our talk please do watch it here…

.Sajitha

SNMM South East Suburb Monthly Prayer on 20/12/2025
19/12/2025

SNMM South East Suburb Monthly Prayer on 20/12/2025

05/11/2025

രാജ്ഭവനിലെ അതിഥി മുറിയിൽ ശ്രീനാരായണ ഗുരുദേവൻ്റെ ചിത്രവും വെങ്കലപ്രതിമയും സ്ഥാപിച്ചത് സ്വാമിമാരെ ഗവർണർ ആർ. വി. ആർലേക്കർ കാട്ടിക്കൊടുത്തു. അതിഥി മുറിയിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഗുരുദേവന്റെ ചിത്രമാണ്.

ഗവർണർ അതിഥികളുമായി സംസാരിക്കുമ്പോൾ അഭിമുഖമായി ഉള്ളത് ഗുരുവിന്റെ വെങ്കല പ്രതിമയും. ചിത്രത്തിനും പ്രതിമയ്ക്കും മുന്നിൽ നിന്ന് ഗവർണർ ക്കൊപ്പം ചിത്രമെടുത്താണ് സ്വാമിമാർ മടങ്ങിയത്. ഇത് എല്ലാവരും അറിയേണ്ട വലിയ കാര്യമാണെന്നും ശിവഗിരി മാസികയിൽ ചിത്രം പ്രസിദ്ധീകരിക്കുമെന്നും സ്വാമി സച്ചിദാനന്ദ ഗവർണറോട് പറഞ്ഞു. 🙏🙏🙏

Address

Melbourne, VIC

Alerts

Be the first to know and let us send you an email when Sree Narayana Mission, Melbourne posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sree Narayana Mission, Melbourne:

Share