Mackay Malayalee Association

Mackay Malayalee Association General page for all malayalees in Mackay. Welcome to the page.

31/08/2026

Onappolima

പൊന്നിൻ ചിങ്ങമാസം പുലർന്നു...ഇനി ഓണദിനങ്ങൾ ....അത്തം മുതൽ തിരുവോണം വരെ ഉത്സവ നാളുകൾ...പൂക്കളങ്ങളും പൂവിളികളും ഒന്നും ഇല്...
16/08/2026

പൊന്നിൻ ചിങ്ങമാസം പുലർന്നു...ഇനി ഓണദിനങ്ങൾ ....അത്തം മുതൽ തിരുവോണം വരെ ഉത്സവ നാളുകൾ...പൂക്കളങ്ങളും പൂവിളികളും ഒന്നും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ എന്നും ഓണക്കാലത്തെ നല്ല ഓർമ്മകൾ മായാതെ നിൽക്കുന്നു...കേരളം വിട്ടു മറ്റൊരു കേരളം പോലെ തന്നെയുളള നമ്മുടെ മക്കായിയിലെ മലയാളികളുടെ ഓണാഘോഷത്തിന് ഇനി വെറും 18 ദിനങ്ങൾ മാത്രം...മലയാളി എവിടെ ഉണ്ടോ അവിടെ ഓണവുമുണ്ട് ...ഒരിക്കലും മറക്കാൻ ആവാത്ത ഒരു ഓണാഘോഷം ആയി തീരട്ടെ നമ്മുടെ ഇത്തവണത്തെ ഓണപ്പൊലിമ 2026. പൂക്കളവും ഓണക്കളികളും പാട്ടും ഡാൻസും തിരുവാതിരയും മനസും വയറും നിറക്കുന്ന സദ്യയും ഒപ്പം പ്രധാന ആകർഷണം ആയ വടം വലിയും മറ്റനേകം സർപ്രൈസുകളും ആയിട്ടാണ് ഇത്തവണ മക്കായി മലയാളി അസോസിയേഷൻ ഓണം അണിയിച്ചൊരുക്കുന്നത് ...എത്രയും വേഗം തന്നെ ഓണം രെജിസ്ട്രേഷൻ ലിങ്കിൽ കയറി പേര് രജിസ്റ്റർ ചെയ്തു ഓണാഘോഷത്തിൽ പങ്കാളിയാവുക...
നമുക്കൊന്നിച്ചു ഒരുമയോടെ ആഘോഷിക്കാം......

15/07/2026

Onam celebration - Mackay
Sep 05 2026

Please join with us ….
11/07/2026

Please join with us ….

മക്കായി മലയാളീ അസോസിയേഷൻ (MMA)2026-27 നേതൃത്വനിരക്ക് ....ആശംസകൾ ..... 🌹💕Patron: Vineed BabuPresident: NidheeshkumarSecre...
11/07/2026

മക്കായി മലയാളീ അസോസിയേഷൻ (MMA)2026-27 നേതൃത്വനിരക്ക് ....ആശംസകൾ ..... 🌹💕

Patron: Vineed Babu
President: Nidheeshkumar
Secretary: Jinoop
Vice- President: Shanil Devassy
Joint Secretary- Jacob Chacko
Treasurer: Vincent
Financial Controller- Roshan Akdhar
P.R.O- Joseph

Executive committee Members
Sabu
Sandeep
George
Prashanth

Mackay Malayalee Association

Uniting Malayalees, Celebrating our culture

11/07/2026

Live football screening

🌟 **SUMMER IN AUSTRALIA 2026 – A Historic Success!** 🌟*Mackay Malayalee Association* ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച...
01/06/2026

🌟 **SUMMER IN AUSTRALIA 2026 – A Historic Success!** 🌟

*Mackay Malayalee Association* ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ച ദിനം! 🎉

**"Summer in Australia – Music & Comedy Night 2026"** എന്ന നമ്മുടെ സ്വപ്ന പരിപാടി, Mackay Malayali Communityയുടെ അതുല്യമായ പിന്തുണയും സ്നേഹവും കൊണ്ട് വൻ വിജയമായി മാറി. ❤️

ഇത് **Mackayയിലെ Malayali Community സംഘടിപ്പിച്ച ആദ്യത്തെ വലിയ Music & Comedy Show** ആയിരുന്നു, അതിനെ ചരിത്രവിജയമാക്കി മാറ്റിയത് ഓരോ അംഗത്തിന്റെയും പങ്കാളിത്തവും പിന്തുണയും തന്നെയാണ്. 🙏

ഈ വിജയത്തിന്റെ പിന്നിൽ പകലും രാത്രിയും പരിശ്രമിച്ച MMA Committee Members, Volunteers, Sponsors, Performers, Artists, Media Team, and every single attendee deserve a huge round of applause. 👏👏

*"ഒരു സ്വപ്നം മാത്രം ആയിരുന്നു... എന്നാൽ ഒരുമയും കൂട്ടായ്മയും അത് യാഥാർത്ഥ്യമാക്കി!"*

ഈ വേദി നിറച്ച ഓരോ ചിരിയും, കൈയടിയും, പാട്ടും, ഓർമ്മകളും Mackay Malayali Communityയുടെ ഐക്യത്തിന്റെയും ശക്തിയുടെയും തെളിവാണ്. 💙💛

Special Thanks to our Sponsors and Supporters:

🤝 എല്ലാ സ്പോൺസർമാർക്കും, സഹകാരികൾക്കും, പിന്തുണച്ച എല്ലാ സ്ഥാപനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.

📸 ഈ മനോഹരമായ ഓർമ്മകളിലൂടെ ആ അത്ഭുതകരമായ രാത്രിയെ വീണ്ടും അനുഭവിക്കാം...

**"First of its kind in Mackay... and certainly not the last!"** 🔥

🎶✨🎭

Living Homes North Queensland TIME LOANS @ HARVEY NORMAN INVESTING @ JAYS AIR CONDITIONING HOME LOANS DENTAL CARE AROMA HEALTH CARE MACKAY MEDICAL @ MACKAY REGIONAL COUNCIL

Address

Mackay, QLD
4740

Website

Alerts

Be the first to know and let us send you an email when Mackay Malayalee Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share