Malayalam Mission Alice Springs

Malayalam Mission Alice Springs കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷനും നവോദയ എൻ ടിയും ചേർന്ന് മലയാള ഭാഷ പഠനത്തിനായി നടത്തി വരുന്ന ഒരു സേവന പദ്ധതി.

14/04/2026

🌼 വിഷു ആശംസകൾ 🌼

സമൃദ്ധിയും സന്തോഷവും സമാധാനവും നിറഞ്ഞൊരു വിഷുവായിരിക്കട്ടെ!
ഈ വിഷു നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും വിജയങ്ങളും കൊണ്ടുവരട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌾

13/04/2026

ഈ ആഴ്ചത്തെ മലയാളം ക്ലാസും കുട്ടികളുടെ ഹോംവർക്കുകളും 👏👏👏👏

05/04/2026
മലയാളം ക്ലാസ്സിൽ നിന്നും , 21.03.2026.
22/03/2026

മലയാളം ക്ലാസ്സിൽ നിന്നും , 21.03.2026.

ഇന്നത്തെ മലയാളം ക്ലാസ്സിൽ നിന്നും , 07.03.2026.
07/03/2026

ഇന്നത്തെ മലയാളം ക്ലാസ്സിൽ നിന്നും , 07.03.2026.

22/02/2026

ദേശീയഗാനം

ഈ വർഷത്തെ മലയാളം ക്ലാസുകൾ 21.02.2026, ഇന്നലെ 21.02.2026 ആരംഭിച്ചു.
22/02/2026

ഈ വർഷത്തെ മലയാളം ക്ലാസുകൾ 21.02.2026, ഇന്നലെ 21.02.2026 ആരംഭിച്ചു.

പ്രിയപ്പെട്ടവരേ,ശനിയാഴ്ച 21.02.2026 മുതൽ ഈ വർഷത്തെ മലയാളം ക്ലാസുകൾ ആരംഭിക്കുകയാണ് ഗില്ലെന് പ്രൈമറി സ്കൂളിൽ വച്ച് രാവിലെ ...
17/02/2026

പ്രിയപ്പെട്ടവരേ,

ശനിയാഴ്ച 21.02.2026 മുതൽ ഈ വർഷത്തെ മലയാളം ക്ലാസുകൾ ആരംഭിക്കുകയാണ് ഗില്ലെന് പ്രൈമറി സ്കൂളിൽ വച്ച് രാവിലെ 10 മുതൽ 11:30 വരെയായിരിക്കും ക്ലാസുകൾ നടക്കുക. കുട്ടികളെ മാലയാളം പഠിപ്പിക്കുവാൻ താല്പര്യമുള്ള രക്ഷിതാക്കൾക്ക് നിങ്ങൾ ഈ വിവരം കൈമാറുക. എല്ലാ കുട്ടികളെയും ഈ വർഷത്തെ മലയാളം ക്ലാസ്സിലേക്ക് സ്നേഹപൂർവ്വം ക്ഷേണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക [email protected]

നന്ദി,
മലയാളം മിഷൻ ആലിസ് സ്‌പ്രിംഗ്സ്

ഇന്ത്യയുടെ റിപ്പബ്ലിക് ദിനവും ഓസ്‌ട്രേലിയ ദിനവും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തി...
25/01/2026

ഇന്ത്യയുടെ റിപ്പബ്ലിക് ദിനവും ഓസ്‌ട്രേലിയ ദിനവും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും ആഘോഷമാകട്ടെ. എല്ലാവർക്കും ഹൃദയപൂർവ്വമായ ആശംസകൾ.

Address

Alice Springs
0870

Telephone

+61459637304

Website

Alerts

Be the first to know and let us send you an email when Malayalam Mission Alice Springs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share