02/09/2026
30/08/2026 ഞായറാഴ്ച RAK St. Marys ദേവാലയത്തിൽ വച്ച് നടന്ന OCYM UAE Zone Essay writing competition ൽ (English and Malayalam) പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
ഈ മത്സരം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും ചെയ്തുതന്ന RAK St. Marys OCYM നോട് ഉള്ള നന്ദി അറിയിക്കുന്നു.
വിജയികളായവർക്ക്
അഭിനന്ദനങ്ങൾ....
ENGLISH:
First :- Mr. Oommen P Oommen
St.Gregorios OCYM Sharjah
Second :- Mr. Arpan Koshy
St.Mary's OCYM, RAK
Third :- Mr. Jobin Thomas
St.George OCYM Abu Dhabi
MALAYALAM:
First :- Ms. Ressy Anna Philip
St.Mary's OCYM RAK
Second :- Mr. Ginu Thomas John
St.Gregorios OCYM Sharjah
Third :- Mr. Abin Baby
St.George OCYM Abu Dhabi