Sharjah KMCC Kozhikode Jilla Vanitha Committee

Sharjah KMCC Kozhikode Jilla Vanitha Committee ORGANIZATION

16/03/2025
Eid Al Etihad Celebration“7th Dec 2024, Saturday - 5.00 PM”
06/12/2024

Eid Al Etihad Celebration
“7th Dec 2024, Saturday - 5.00 PM”

ഇന്ന്
25/10/2024

ഇന്ന്

https://www.twibbonize.com/CH-ANUSAMRANAM-SHARJAH-KMCCCH അനുസ്മരണം - നിങ്ങളുടെ ഫോട്ടോ ചേർക്കൂ!മുസ്ലിം ലീഗിന്റെ ഇതിഹാസ നേ...
23/10/2024

https://www.twibbonize.com/CH-ANUSAMRANAM-SHARJAH-KMCC

CH അനുസ്മരണം - നിങ്ങളുടെ ഫോട്ടോ ചേർക്കൂ!

മുസ്ലിം ലീഗിന്റെ ഇതിഹാസ നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ CH മുഹമ്മദ് കോയയുടെ സ്മരണയിൽ, നിങ്ങൾക്കായി ഒരു പ്രത്യേക ഫോട്ടോ ഫ്രെയിം തയ്യാറാക്കിയിരിക്കുന്നു! ഈ ഫ്രെയിമിൽ നിങ്ങളുടെ ചിത്രം ചേർത്ത്, CH ന്റെ ഓർമ്മയിൽ പങ്കുചേരാം..

1️⃣ മുകളിൽ ഉള്ള ലിങ്കിൽ നിങ്ങളുടെ ഫോട്ടോ ചേർത്ത് പോസ്റ്ററാക്കി മാറ്റുക
2️⃣ നിങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുക

ടീം മീഡിയ ഷാർജ KMCC, കോഴിക്കോട് ജില്ല

“ഇനി മൂന്നു ദിവസം മാത്രം ! ഒക്‌ടോബർ 25, 2024 വെള്ളിയാഴ്ച രാത്രി 7:00 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടക്കുന്ന ‘സി എച്...
22/10/2024

“ഇനി മൂന്നു ദിവസം മാത്രം ! ഒക്‌ടോബർ 25, 2024 വെള്ളിയാഴ്ച രാത്രി 7:00 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടക്കുന്ന ‘സി എച്ച് അനുസ്മരണം’ പരിപാടിയിൽ പങ്കുചേരാൻ മറക്കരുത്. പി.കെ. നവാസ്, ഡോ. അരുണ്‍ കുമാര്‍ എന്നിവർ സി എച്ച് മുഹമ്മദ് കോയയുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് സംസാരിക്കും.

ഏവരെയും ഈ പരിപാടിയിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ടീം മീഡിയ
ഷാർജ കെഎംസിസി കോഴിക്കോട് ജില്ല.

Address

Sharjah
Sharjah

Alerts

Be the first to know and let us send you an email when Sharjah KMCC Kozhikode Jilla Vanitha Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sharjah KMCC Kozhikode Jilla Vanitha Committee:

Share