Abu Dhabi Malayalee Samajam

Abu Dhabi Malayalee Samajam Abu Dhabi Malayalee Samajam founded in the year 1968 and has since then made its mark in a very spec

Abu Dhabi Malayalee Samajam founded in the year 1969 and has since then made its mark in a very special way in the life of Malayalees in Abu Dhabi.Abu Dhabi Malayalee Samajam founded in the year 1969 and has since then made its mark in a very special way in the life of Malayalees in Abu Dhabi.Abu Dhabi Malayalee Samajam founded in the year 1969 and has since then made its mark in a very special way in the life of Malayalees in Abu Dhabi.

KGSMA പ്രസിഡന്റ് കെ. സുരേന്ദ്രൻ, KGSMA ജനറൽ സെക്രട്ടറി Ad. S. അബ്ദുൽ നാസർ, ദുബൈ കേരള ജുവാലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മു...
07/09/2026

KGSMA പ്രസിഡന്റ് കെ. സുരേന്ദ്രൻ, KGSMA ജനറൽ സെക്രട്ടറി Ad. S. അബ്ദുൽ നാസർ, ദുബൈ കേരള ജുവാലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മുനീർ തങ്ങൾ, ദുബൈ കേരള ജുവാലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി മുജീബ് റാഹിമൻ എന്നിവർ അബുദാബി മലയാളി സമാജം സന്ദർശിച്ചപ്പോൾ

ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ 🤲സമാജം അംഗം റഷീദ് അയിരൂരിന്റെ മകൾ നൂറ റഷീദ് (29 വയസ്സ് ) ഇന്ന് 06/09/2026 ന് മരണപ്പെ...
06/09/2026

ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ 🤲
സമാജം അംഗം റഷീദ് അയിരൂരിന്റെ മകൾ നൂറ റഷീദ് (29 വയസ്സ് ) ഇന്ന് 06/09/2026 ന് മരണപ്പെട്ട വിവരം വളരെ വ്യസന സമേതം അറിയിക്കുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.

അബുദാബി മലയാളി സമാജം ഓണം അത്തം ഒന്ന് മുതൽ തിരുവോണം വരെ ഇട്ട പൂക്കളങ്ങളിൽ നിന്നും മൂന്നു നല്ല പൂക്കളങ്ങൾക്ക് സമ്മാനം നൽകി...
26/08/2026

അബുദാബി മലയാളി സമാജം ഓണം അത്തം ഒന്ന് മുതൽ തിരുവോണം വരെ ഇട്ട പൂക്കളങ്ങളിൽ നിന്നും മൂന്നു നല്ല പൂക്കളങ്ങൾക്ക് സമ്മാനം നൽകി. പൂക്കളത്തിന്റെ വിധി നിർണയത്തിന് ബീനയാണ് വന്നത്.
ഒന്നം സ്ഥാനം അരങ്ങു സാംസ്‌കാരിക വേദിയുടെ പൂക്കളത്തിനും, രണ്ടം സ്ഥാനം സോഷ്യൽ ഫോറത്തിന്റെ പൂക്കളത്തിനും, മൂന്നം സ്ഥാനം ഇന്ദിരാഗാന്ധി വീക്ഷണ ഫോറത്തിന്റെ പൂക്കളത്തിനുമാണ് ലഭിച്ചത്.

സമാജം പ്രസിഡന്റ് അൻസാർ സമ്മാനങ്ങൾ നൽകി. ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞ വേദിയിൽ വൈസ് പ്രസിഡന്റ്, ട്രഷറർ, ആർട്സ് സെക്രട്ടറി, ജനറൽ കോർഡിനേറ്റർ, ഈവന്റ് കോർഡിനേറ്റർ, മീഡിയ കോർഡിനേറ്റർ, അസിസ്റ്റന്റ് ട്രഷറർ, ലൈബ്രറി സെക്രട്ടറി എന്നിവർ പങ്കുചേർന്നു

അബുദാബി മലയാളി സമാജം ഓണം പൂക്കളം പത്താം  ദിവസം. സാംസ്കാരികവേദി ആണ് പൂക്കളം ഇട്ടത്. സമാജം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈ...
26/08/2026

അബുദാബി മലയാളി സമാജം ഓണം പൂക്കളം പത്താം ദിവസം. സാംസ്കാരികവേദി ആണ് പൂക്കളം ഇട്ടത്.
സമാജം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ, ആർട്സ് സെക്രട്ടറി, ജനറൽ കോർഡിനേറ്റർ, ഈവന്റ് കോർഡിനേറ്റർ, മീഡിയ കോർഡിനേറ്റർ, അസിസ്റ്റന്റ് ട്രഷറർ, സോഷ്യൽ വെൽഫയർ സെക്രട്ടറി, ലൈബ്രറി സെക്രട്ടറി, മറ്റ് മെമ്പർമാരും ചേർന്ന് നിലവിളക്ക് തെളിയിച്ചു.

എല്ലാവർക്കും അബുദാബി മലയാളീ സമാജത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
25/08/2026

എല്ലാവർക്കും അബുദാബി മലയാളീ സമാജത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

അബുദാബി മലയാളി സമാജം ഓണം പൂക്കളം ഒൻപതാം ദിവസം. ഇന്ദിരാഗാന്ധി വീക്ഷണ ഫോറം ആണ് പൂക്കളം ഇട്ടത്. സമാജം പ്രസിഡന്റ്, ജനറൽ സെക്...
25/08/2026

അബുദാബി മലയാളി സമാജം ഓണം പൂക്കളം ഒൻപതാം ദിവസം. ഇന്ദിരാഗാന്ധി വീക്ഷണ ഫോറം ആണ് പൂക്കളം ഇട്ടത്.
സമാജം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ, ആർട്സ് സെക്രട്ടറി, ഈവന്റ് കോർഡിനേറ്റർ, ലൈബ്രറി സെക്രട്ടറി, സമാജം മുൻ ജനറൽ സെക്രട്ടറിയും വീക്ഷണം ഫോറംuae സെൻട്രൽ കമ്മിറ്റി president NP മുഹമ്മദ് അലി,സമാജം മുൻ ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, സമാജം മുൻ വൈസ് president TM നിസാർ, ജനറൽ സെക്രട്ടറി ഷാജികുമാർ, സിറാജ്, അമീർ കല്ലമ്പലം, ബദരിയാ സിറാജ്, ഷെഹ്‌സാദ്, സിയ, അനീഷ് ചളിക്കൽ,, ഫസൽ, സമീർ, ഡിബേഷ്, വിഷ്ണു, റാഫിദ്, മിഷ്ഹൈബ്, ചാരു അനീഷ്, മറ്റ് മെമ്പർമാരും ചേർന്ന് നിലവിളക്ക് തെളിയിച്ചു

25/08/2026
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും  സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ പുണ്യസ്മരണ...
25/08/2026

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ പുണ്യസ്മരണയിൽ ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

​സാഹോദര്യവും സമാധാനവും കാത്തുസൂക്ഷിക്കാൻ ആ തിരുജീവിത മാതൃക നമുക്ക് എക്കാലവും വഴികാട്ടിയാകട്ടെ

അബുദാബി മലയാളി സമാജം ഓണം പൂക്കളം ഏട്ടാം ദിവസം. സോഷ്യൽ ഫോറം അബുദാബിയാണ് പൂക്കളം ഇട്ടത്. സമാജം പ്രസിഡന്റ് A.M. അൻസാർ, ജനറൽ...
24/08/2026

അബുദാബി മലയാളി സമാജം ഓണം പൂക്കളം ഏട്ടാം ദിവസം.
സോഷ്യൽ ഫോറം അബുദാബിയാണ് പൂക്കളം ഇട്ടത്.
സമാജം പ്രസിഡന്റ് A.M. അൻസാർ, ജനറൽ സെക്രട്ടറി റഫീഖ് പീ.ട്ടി. വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ട്രഷറർ അനീഷ് മോൻ, സോഷ്യൽഫോറം ട്രഷറർ അനീഷ് മംഗലം, അഡ്വൈസറി അംഗങ്ങളായ ജലീൽ, സാംസൺ, വൈസ് പ്രസിഡന്റ്‌ ഷാജു വർഗീസ്, കമ്മറ്റി അംഗങ്ങളായ സുമേഷ്,ഷബീബ്, മറ്റ് അംഗങ്ങളയ റഷീദ്കാഞ്ഞിരം, ശശിനടേശൻ, ഹാരിസ്, വനിതാകൺവീനർ ഷീബജലീൽ, സാജിതറഫീഖ്, ജ്യോതി പ്രദീപ്‌ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു. സാമർ റഫീഖ്, ഷീബ, സാജിത, ജ്യോതി, ഫസീലസുഫ, റൂബി ഹാരിസ്, പ്രേമിള ശശി, ബിന്ദു ജോർജ്, ലൈബ ജലീൽ, ആൻവി, നിച്ചു, ധന്യ എന്നിവർ ചേർന്ന് പൂക്കളമിട്ടു, ഷമീർ, ഫവാസ്, ബിജു വാര്യർ, സാജൻ, ഷാജി പാപ്പൻ, നിസാർ, റിയാസ്, ഹുസൈൻ ഗോപ കുമാർ, സംഗീത, കവിത, വിനോദ്, അശ്വതി, അഭിലാഷ്, അനീഷ്യ, അസ്‌നത്, ദീപ, ജയ, ഷാനിത, ജുബൈരിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പായസ വിതരണത്തോടെ ചടങ്ങ് അവസാനിച്ചു.

അബുദാബി മലയാളി സമാജം ഓണം പൂക്കളം ഏഴാം ദിവസം. അരങ്ങു സാംസ്‌കാരിക വേദി ആണ് പൂക്കളം ഇട്ടത്. സമാജം പ്രസിഡന്റ്, ജനറൽ സെക്രട്ട...
22/08/2026

അബുദാബി മലയാളി സമാജം ഓണം പൂക്കളം ഏഴാം ദിവസം.

അരങ്ങു സാംസ്‌കാരിക വേദി ആണ് പൂക്കളം ഇട്ടത്.

സമാജം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ, ജോയിന്റ് സെക്രട്ടറി, ആർട്സ് സെക്രട്ടറി, ജനറൽ കോർഡിനേറ്റർ, ഈവന്റ് കോർഡിനേറ്റർ, ലൈബ്രറി സെക്രട്ടറി സമാജം വനിതാ കൺവീനർ, ജോയിന്റ് കൺവീനർമാർ പിന്നെ അരങ്ങു സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ്, സെക്രട്ടറി മറ്റ് മെമ്പർമാരും ചേർന്ന് നിലവിളക്ക് തെളിയിച്ചു

Address

Musaffah

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 21:00
Thursday 09:00 - 21:00
Friday 16:00 - 21:00
Saturday 09:00 - 21:00
Sunday 09:00 - 21:00

Telephone

+97125537600

Alerts

Be the first to know and let us send you an email when Abu Dhabi Malayalee Samajam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Abu Dhabi Malayalee Samajam:

Shortcuts

Share