RICE POINT

RICE POINT RICE POINT

15/10/2025
28/09/2025
സങ്കടങ്ങൾ പേമാരിയായി പെയ്തിറങ്ങിയ ദിനരാത്രങ്ങൾ കണ്ണുനീരിന്റെ കൈപ്പുനീർ ആവോളം നുകർന്നവർ നാല് ചുമരുകൾക്കുള്ളിൽ ഹോമിക്കപ്പെ...
24/09/2025

സങ്കടങ്ങൾ പേമാരിയായി പെയ്തിറങ്ങിയ ദിനരാത്രങ്ങൾ കണ്ണുനീരിന്റെ കൈപ്പുനീർ ആവോളം നുകർന്നവർ നാല് ചുമരുകൾക്കുള്ളിൽ ഹോമിക്കപ്പെട്ടേക്കാവുന്ന ഹതഭാഗ്യർ ഒരായിരം സ്വപ്നങ്ങൾക്ക് ചിറക് മുളക്കാതെ നോവിന്റെ വേദനയിൽ കാലം ഹോമിക്കപ്പെട്ടേക്കുന്നവർ ജീവിതമെന്ന വഴി ഇരുളടഞ്ഞവർ വിവാഹമെന്ന സ്വപ്നങ്ങൾക്ക് പണം ഒരു വിലങ്ങു തടിയായി നിൽക്കുന്നവർക്ക് മുന്നിൽ അവരെത്തുകയാണ് അതെ #ഫിറോസിന്റെ #സുഹൃത്തുക്കൾ #വാട്സ്ആപ്പ് #കൂട്ടായ്മയുടെ തങ്കലിപികളാൽ ആലേകനം ചെയ്യപ്പെട്ട റൈസ് പോയിന്റ് ഒരുപറ്റം നന്മ വറ്റാത്ത സൗഹൃദത്തിന്റെ തെളിനീർ കണങ്ങൾ.. വിവാഹമെന്ന സ്വപ്നം പൂവണിയാൻ പണം തടസ്സമായി നിൽക്കുന്നവർക്ക് മുന്നിലേക്ക് ആ കരുതലിന്റെ കരങ്ങൾ നീളുകയാണ് അവിടം സന്തോഷത്തിന്റെ പൂമൊട്ടുകൾ വിരിയുകയാണ്.. കാരുണ്ണ്യത്തിന്റെ കാവലാൾ... എന്നും ഉന്നതിയിൽ എത്തട്ടെ...🤲🤲

#ഫിറോസിന്റെ_സുഹൃത്തുക്കൾ💞

Address

Dubai
21213

Telephone

+966536324928

Website

Alerts

Be the first to know and let us send you an email when RICE POINT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share