Call Website

AKCAF AKCAF Association licenced under Community Development Authority, Dubai Government.

Let’s Move, AKCAF!!AKCAF Association 'Health & Fitness Club' is joining Dubai Mallathon 2026!📅 Sunday, 6th September⏰ 7:...
02/09/2026

Let’s Move, AKCAF!!

AKCAF Association 'Health & Fitness Club' is joining Dubai Mallathon 2026!

📅 Sunday, 6th September
⏰ 7:00 - 8:00 AM
📍 City Centre Deira, Dubai

Come walk, jog or run with us and let’s enjoy an active morning together as Team AKCAF Association.

See you there!

പൊന്നോണകാഴ്ചയുടെ മാലാഖക്കൂട്ടം!!ശങ്കയേതും കൂടാതെ  അക്കാഫ് പൊന്നോണകാഴ്ച 2026 ന്റെ ആഘോഷത്തിമിർപ്പിൽ അലിയാൻ,  പങ്കെടുക്കുന്...
01/09/2026

പൊന്നോണകാഴ്ചയുടെ മാലാഖക്കൂട്ടം!!

ശങ്കയേതും കൂടാതെ അക്കാഫ് പൊന്നോണകാഴ്ച 2026 ന്റെ ആഘോഷത്തിമിർപ്പിൽ അലിയാൻ,  പങ്കെടുക്കുന്ന ഇരുപതിനായിരത്തോളം വരുന്ന കാണികൾക്കും വിശിഷ്ടവ്യക്തികൾക്കും കലാകാരന്മാർക്കും ആരോഗ്യപൂർണ്ണമായ അന്തരീക്ഷം ഒരുക്കുന്നു, മെഡിക്കൽ കമ്മിറ്റി...

Convenor

• Sagi Sebastian – NSS Engineering College, Palakkad (NSSCE)

Coordinators

• Saji David - Catholicate College, Pathanamthitta

• Adv. Manu Gangadharan - The Kerala Law Academy Law College, Trivandrum (KLA Alumni)

• Shaheer C.K - Karuna College of Pharmacy, Pattambi

• Nishad E.P - Cochin University BTech Alumni Association (CUBAA) UAE

സമ്മാനങ്ങളുടെ പെരുമഴ ഒരുക്കാൻ ഗിഫ്റ്റ് ആൻഡ് മെമെന്റോസ് കമ്മിറ്റി!! അക്കാഫ് പൊന്നോണകാഴ്ച 2026 -ൻ്റെ ആവേശമായ മത്സരങ്ങൾക്കു...
31/08/2026

സമ്മാനങ്ങളുടെ പെരുമഴ ഒരുക്കാൻ ഗിഫ്റ്റ് ആൻഡ് മെമെന്റോസ് കമ്മിറ്റി!!

അക്കാഫ് പൊന്നോണകാഴ്ച 2026 -ൻ്റെ ആവേശമായ മത്സരങ്ങൾക്കും സ്പോൺസേഴ്‌സിനും വിശിഷ്ടാതിഥികൾക്കുമുള്ള സമ്മാനങ്ങളും സ്മരണികകളും ഒരുക്കുന്ന കമ്മിറ്റി.

Convener

• Tharana Unus (SCMS School of Engineering and Technology - ASSET)

Coordinators

• Jijesh Gopinath (Christ College, Irinjalakuda)

• Gokul Raj (Amrita Vishwa Vidhapeetham, Kollam)

• Girish Nair (NSS College, Pandalam)

• Abhiram S (College of Engineering, Trivandrum - CETAA UAE)

ഹൃദ്യമായ വേദിയിലേക്ക് ഹൃദ്യമായി വരവേൽക്കാൻ ഒരു കമ്മിറ്റി!! പൊന്നോണകാഴ്ചയുടെ മനോഹരവേദിയിലേക്ക് വിശിഷ്ട വ്യക്തികളേയും സ്പോ...
30/08/2026

ഹൃദ്യമായ വേദിയിലേക്ക് ഹൃദ്യമായി വരവേൽക്കാൻ ഒരു കമ്മിറ്റി!!

പൊന്നോണകാഴ്ചയുടെ മനോഹരവേദിയിലേക്ക് വിശിഷ്ട വ്യക്തികളേയും സ്പോൺസേഴ്‌സിനെയും അക്കാഫ് അസോസിയേഷൻ കുടുംബാംഗങ്ങളേയും ഹൃദ്യമായി സ്വീകരിക്കാൻ റിസപ്‌ഷൻ കമ്മിറ്റി!!

Convener

• Sumi Nair (NSS Hindu College, Changanassery)

Coordinators

• Akhil Chandran (Fatima Mata National College, Kollam - FMNC)

• Nizhamudin K (TKM Engineering College, Kollam - TKMCE)

• Jo Kavalam (SB and Assumption College Alumni UAE Chapter)

• Megha Chandran (Govt Engineering College, Kozhikode -GECK)

🇳🇵 Standing with NepalAs devastating floods and landslides bring loss, destruction, and uncertainty to communities acros...
30/08/2026

🇳🇵 Standing with Nepal

As devastating floods and landslides bring loss, destruction, and uncertainty to communities across Nepal, our thoughts are with every family mourning a loved one, every person displaced from their home, and everyone waiting anxiously for news of those they love.

At this difficult hour, AKCAF Association stands in solidarity with the people of Nepal and the Nepali community in the UAE.

May those affected find strength in one another.
May the injured recover soon.
May the missing return safely to their families.
And may Nepal rise again with the courage and resilience of its people.

Our thoughts and prayers are with Nepal.

ആനയും അമ്പാരിയും എത്തിക്കാൻ ലോജിസ്റ്റിക് കമ്മിറ്റി!! ആനയും കുതിരയും പുലിയും കൊമ്പും കുഴലും കുമ്മാട്ടിയും കാവടിയും അടക്കം...
29/08/2026

ആനയും അമ്പാരിയും എത്തിക്കാൻ ലോജിസ്റ്റിക് കമ്മിറ്റി!!

ആനയും കുതിരയും പുലിയും കൊമ്പും കുഴലും കുമ്മാട്ടിയും കാവടിയും അടക്കം 'പൊന്നോണകാഴ്ച'യെ ഒരുത്സവപ്പറമ്പാക്കാൻ ഭൂമിമലയാളത്തിലുള്ളതെല്ലാം എത്തിക്കുന്നവർ...

Convener

• Anoop Babudevan (SN College, Kollam - ROOTS)

Coordinators

• Shameer Akbar (SN Gurukulam College of Engineering, Ernakulam - SNGCE)

• Stephen Joseph (St. Stephen's College, Uzhavoor)

• Ejish Elias (Govt Polytechnic College, Perinthalmanna)

• Sanath Narayanan (Peoples Co-Operative Arts & Science College, Pallathingal, Munnad)

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ അഞ്ചാമതും!! അക്കാഫ് പൊന്നോണകാഴ്ച ഈ സ്വപ്നവേദിയിൽ വീണ്ടും പ്രകമ്പനം തീർക്കാനെത്തുമ്പോൾ ഒന്നി...
28/08/2026

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ അഞ്ചാമതും!!

അക്കാഫ് പൊന്നോണകാഴ്ച ഈ സ്വപ്നവേദിയിൽ വീണ്ടും പ്രകമ്പനം തീർക്കാനെത്തുമ്പോൾ ഒന്നിനും ഒരു കുറവും വരുത്താതെ വേദിയൊരുക്കാൻ അരയും തലയും മുറുക്കി വെന്യൂ ടീം…

Convener

• Riyas Munderi (Pazhassi Raja NSS College, Mattannur)

Coordinators

• Velayudhan Shanku (Govinda Pai Memorial Government College, Manjeshwar)

• Mohamed Nishan (Alumni of CUCEK Engineers - ACE)

• Sanil Idicheria (TKMM College, Nangyarkulangara)

• Surendran Kizhumadathil (Sree Krishna College, Guruvayoor - SKC)

വിജയത്തിന്‍റെ പാത കാത്തുസൂക്ഷിക്കുന്ന കൺട്രോൾ സെന്റർ!! 28 വർഷങ്ങൾ പിന്നിട്ട അക്കാഫ് പൊന്നോണകാഴ്ചയുടെ വിജയത്തിന്‍റെ പിന്ന...
27/08/2026

വിജയത്തിന്‍റെ പാത കാത്തുസൂക്ഷിക്കുന്ന കൺട്രോൾ സെന്റർ!!

28 വർഷങ്ങൾ പിന്നിട്ട അക്കാഫ് പൊന്നോണകാഴ്ചയുടെ വിജയത്തിന്‍റെ പിന്നിൽ സ്പോൺസേഴ്‌സും മെമ്പർ കോളേജുകളും തരുന്ന അനന്തമായ, കലവറയില്ലാത്ത പിന്തുണയാണ്...

അവരുടെ സന്തോഷം ഉറപ്പുവരുത്തുവാൻ അക്ഷീണം പ്രവർത്തിക്കുന്ന കംപ്ളയൻസ് കമ്മറ്റി...

Convener
Sinoj Cyriac (St. Thomas and Alphonsa College, Pala -STAC)

Coordinators

Jayahari Gopan (Amrita Vishwa Vidhapeetham, Kollam)

Sen Sathyan (St Aloysius College, Elthuruth, Thrissur - SAC)

Niyas Usman (Cochin University Btech Alumni Association - CUBAA)

Saiju Ninan (Devaswom Board Pampa College, Parumala)

കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളൊരുക്കാൻ പ്രോഗ്രാം കമ്മിറ്റി!! സൂര്യോദയം മുതൽ ചന്ദ്രപ്രഭ വരെ നീളുന്ന പരിപാടികൾ... ഇടതടവില്ല...
26/08/2026

കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളൊരുക്കാൻ പ്രോഗ്രാം കമ്മിറ്റി!!

സൂര്യോദയം മുതൽ ചന്ദ്രപ്രഭ വരെ നീളുന്ന പരിപാടികൾ... ഇടതടവില്ലാതെ, സമയബന്ധിതമായി, കൃത്യതയോടെ, രസച്ചരട് മുറിയാതെ മനോഹരമായി നടക്കുന്നു എന്നുറപ്പുവരുത്തുന്നു...

Convener

• Jero Varghese (S G College, Kottarakkara -SGC)

Co-ordinators

• Zareena (St Teresa's College, Ernakulam - ASTA)

• Sreekutty (Rajagiri Center for Business Studies, Kochi)

• Noushad Rawther (NSS Polytechnic College, Pandalam - PALM)

• Firoz Maliyekkal (Brennan College, Thalassery - BREATH)

പൊന്നോണകാഴ്ചയുടെ പ്രൗഢഗംഭീരമായ വിളംബരം!! ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ ഓണാഘോഷത്തെ ഏറ്റവും ഉത്‌കൃഷ്ടമായി വിളംബരം ചെയ്യാ...
25/08/2026

പൊന്നോണകാഴ്ചയുടെ പ്രൗഢഗംഭീരമായ വിളംബരം!!

ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ ഓണാഘോഷത്തെ ഏറ്റവും ഉത്‌കൃഷ്ടമായി വിളംബരം ചെയ്യാൻ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മറ്റി!!

Convener

• Neeraj Kambisseri (Catholicate College, Pathanamthitta)

Co-ordinators

• Jimmy Kurien (Mar Athanasius College, Kothamangalam - MAC)

• Shahal Hassan (TKM Arts & Science College, Kollam - TKMCAS)

• Sabastian Joseph (Devaswom Board Pampa College, Parumala)

• Unnikrishnan S P (Muslim Association College of Engineering, Venjaramoodu)

Address

Dubai

Telephone

+971554744722

Alerts

Be the first to know and let us send you an email when AKCAF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share