Dubai KMCC Followers

Dubai KMCC Followers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dubai KMCC Followers, Charitable organisation, ‮شارع البروج, الصفوح ‪2‬ دبي, الإمارات العربية المتحدة‬, Dubai.

03/12/2021
മലബാർ സമരം @100-ാം ആണ്ട്..അനുസ്മരണ സമ്മേളനം ദുബൈ കെ. എം. സി. സി യിൽ1921 ആഗസ്ത് 20 മുതല്‍ നടന്ന ‘മലബാര്‍ കലാപം’ എന്നു വിള...
15/10/2021

മലബാർ സമരം @100-ാം ആണ്ട്..

അനുസ്മരണ സമ്മേളനം ദുബൈ കെ. എം. സി. സി യിൽ

1921 ആഗസ്ത് 20 മുതല്‍ നടന്ന ‘മലബാര്‍ കലാപം’ എന്നു വിളിക്കപ്പെട്ട മലബാര്‍ സമരത്തിന് നൂറ് വയസ്സായിരികുകയാണ്.
വിവിധ ധാരകളുടെ നേതൃത്വത്തില്‍നടന്ന കോളനിവാഴ്ചയ്‌ക്കെതിരായുള്ള ദേശീയ സമരത്തിലെ ഐതിഹാസികമായ ജനകീയ പോരാട്ടമായിരുന്നു ഈ സമരം. കോളനി വാഴ്ചക്കെതിരെ പതിനാറാം നുറ്റാണ്ടു മുതല്‍ മലബാറില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ സമരവും.

തിരൂരിന്റെ ചരിത്രത്തിൽ സമരവുമായി ബന്ധപ്പെട്ട പല സംഭവവികാസങ്ങളും സ്വാതന്ത്ര്യസമര മുന്നേറ്റവും സവിശേഷമായ പ്രാധാന്യം നിര്‍മിക്കുകയുണ്ടായി.

"1921- തിരൂർ വാഗൺ ഭീകരതയുടെ മായാത്ത ഓർമ്മകൾ" എന്ന വിഷയത്തിൽ തിരൂരിൽ നടന്ന സമരങ്ങളുടെ ഒരു ചരിത്രം സെമിനാറിലൂടെയും, മഹത് വെക്തികളുടെ പ്രഭാഷണത്തിലൂടെയും,ഡോക്യുമെന്ററിയിലൂടെയും, പ്രബന്ധാവതരണത്തിലൂടെയും, ഗാനങ്ങളിലൂടേയും അവതരിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ കെഎംസിസി പ്രവർത്തകരേയും അൽ ബറാഹ കെഎംസിസി ഹാളിലേക്ക് (20-10-2021, ബുധനാഴ്ച വൈകുന്നേരം 7.30 ന്) സാദരം ക്ഷണിക്കുന്നു.

സ്നേഹപൂര്‍വ്വം,

ദുബൈ കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റി

ദുബായ്: അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ട...
14/10/2021

ദുബായ്: അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നതോടൊപ്പം പ്രവാചക മൂല്യങ്ങൾ കൂടി ജീവിതത്തിൽ പിന്തുടരുമ്പോഴാണ് പ്രവാചക സ്നേഹം പൂർണ്ണമാവുന്നത് എന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റബീഅ-03 സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. പരിപാടിയിൽ പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ അധ്യക്ഷത വഹിച്ചു.

സയ്യിദ് ശുഹൈബ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കാസറകോഡ് സിഎച്ച് സെന്റർ ഫൗണ്ടർ ബോർഡ് അംഗമായി തെരഞ്ഞെടുത്ത ഹനീഫ് മറവയൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മൊയ്തീൻ പന്നടുക്കം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി ഹുബ്ബു റസൂൽ പ്രഭാഷണം നടത്തി. ഡോക്ടർ സുബൈർ ഹുദവി ചേകന്നൂർ, ഹുസൈനാർ ഹാജി എടച്ചാകൈ, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ ഇബ്രാഹിം ഖലീൽ, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടീ ആർ ,സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ, സി എച് നൂറുദ്ധീൻ, റാഫി പള്ളിപ്പുറം എന്നിവർ സംസാരിച്ചു. ഹസൈനാർ ബീജന്തടുക്കം, ഫൈസൽ മുഹ്സിൻ, ഫൈസൽ പട്ടേൽ,ശബീർ കൈതക്കാട് , അമീർ കല്ലട്ര, ബഷീർ സി എ, സിദ്ധീഖ് ചൗക്കി, സത്താർ ആലമ്പാടി, ഷബീർ കിഴുർ, മുഹമ്മദ് കുഞ്ഞി പിഎം, ഖാലിദ് മല്ലം, ആരിഫ് ചെരുമ്പ, മുനീർ പള്ളിപ്പുറം,എംപികെ പള്ളങ്കോട്,യാഹ്‌ഖൂബ് ഉസ്താദ്, നജീബ് പീടികയിൽ, റഫീഖ് മാങ്ങാട് , ജമാൽ ദേലംപാടി, ഹനീഫ് കട്ടക്കാൽ, റിസ്‌വാൻ പൊവ്വൽ, ഫഹദ് മൂലയിൽ, ആസിഫ് ബോസ്സ്, സർഫ്രാസ്സ് മേൽപറമ്പ്, ഉബൈദ് അബ്ദുൽ റഹ്മാൻ, ഷാനവാസ് ഷാഫി, അബ്ദു മുല്ലച്ചേരി, ആബിദ് മാങ്ങാട്, സലാം പാക്യാര, അഷ്റഫ് പള്ളം, നൗഷാദ് സാലിമാർ, ജംഷീദ് കോട്ടിക്കുളം, ബഷീർ പെരുമ്പള, റഹ്മാൻ കൈനോത്ത്, ഹനീഫ റഹ്മാൻ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രെടറി
റൗഫ് കെജിഎൻ സ്വാഗതവും സിദ്ദീഖ് അഡൂർ നന്ദിയും പറഞ്ഞു.

ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന  സി എച്ച് അനുസ്മരണവും രാഷ്ട്ര സേവപുരസ്കാര സമർപ്പണവും       ...
14/10/2021

ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സി എച്ച് അനുസ്മരണവും രാഷ്ട്ര സേവപുരസ്കാര സമർപ്പണവും 26/10/2021 💚💚💚

Address

‮شارع البروج, الصفوح ‪2‬ دبي, الإمارات العربية المتحدة‬
Dubai

Website

Alerts

Be the first to know and let us send you an email when Dubai KMCC Followers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share