INCAS ALAIN UAE

INCAS ALAIN UAE Community working for the welfare of Indians especially keralites in abroad

ആദരാജ്ഞലികൾ 🙏മലയാള സിനിമയുടെ ഹാസ്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരനായിരുന്നു നടൻ സലീം കുമാർ.ചിരിപ്...
07/06/2026

ആദരാജ്ഞലികൾ 🙏

മലയാള സിനിമയുടെ ഹാസ്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരനായിരുന്നു നടൻ സലീം കുമാർ.
ചിരിപ്പിച്ചും,ചിന്തിപ്പിച്ചും, കരയിപ്പിച്ചും നിരവധി കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിര സാന്നിധ്യമായി മാറിയ അദ്ദേഹം, മലയാള സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകളാണ് നൽകിയത് .

അദ്ദേഹത്തിന്റെ വേർപാട് കലാലോകത്തിനും മലയാളികൾക്കും വലിയ നഷ്ടമാണ്.
ആ മഹാനായ കലാകാരന് ഇൻകാസ് അൽ ഐൻ കമ്മിറ്റിയുടെ ആദരാഞ്ജലികൾ 🌹
INCAS ALAIN UAE

Incas Al Ain heartily congratulates VD SATHEESAN on being Appointed as CHEIF MINISTER OF KERALA…Wish you great success a...
14/05/2026

Incas Al Ain heartily congratulates VD SATHEESAN on being Appointed as CHEIF MINISTER OF KERALA…

Wish you great success and wisdom in your leadership. May your tenure bring prosperity, progress and pride to Kerala and its people
INCAS ALAIN UAE

🏆⚽ Congratulations to INCAS Al Ain Football Team for lifting the ISC Football Tournament Cup 2026!A remarkable achieveme...
11/05/2026

🏆⚽ Congratulations to INCAS Al Ain Football Team for lifting the ISC Football Tournament Cup 2026!

A remarkable achievement as you battled through some of the strongest teams from the Al Ain region and emerged as true champions. Your teamwork, determination, and fighting spirit on the field made this victory well deserved.

Special appreciation to Hamsu Pavaratty, whose leadership guided the team brilliantly throughout the tournament. 👏

This victory is not just a trophy — it’s a proud moment for the entire INCAS Al Ain community. Wishing the team many more championships ahead!

Champions today, inspiration always! 🏆🔥⚽

INCAS ALAIN UAE

04/05/2026

ഇലക്ഷൻ ഫല പ്രഖ്യാപന ദിവസം ഗൾഫിലെ ചായക്കടയിൽ

04/05/2026

തിരെഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം അൽ ഐനിലെ ചായക്കടയിൽ ഒത്തുകൂടൽ.
INCAS ALAIN UAE
INCAS ALAIN UAE

ഈസ്റ്റർ ദിനം നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയും പുതിയ തുടക്കവും നൽകട്ടെ.ഈസ്റ്റർ ആശംസകൾ! #ഇൻകാസ്
05/04/2026

ഈസ്റ്റർ ദിനം നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയും പുതിയ തുടക്കവും നൽകട്ടെ.
ഈസ്റ്റർ ആശംസകൾ!
#ഇൻകാസ്

Ramadan Kareem🌙 പരിശുദ്ധ റമദാൻ മാസത്തിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളിൽ നന്മയും ക്ഷമയും കരുണയും നിറക്കട്ടെ.ഉപവാസവും പ്രാർത...
18/02/2026

Ramadan Kareem🌙

പരിശുദ്ധ റമദാൻ മാസത്തിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളിൽ നന്മയും ക്ഷമയും കരുണയും നിറക്കട്ടെ.

ഉപവാസവും പ്രാർത്ഥനയും ആത്മീയ വളർച്ചക്കും ഐക്യത്തിനും വഴിയാകട്ടെ.

ഏവർക്കും ഇൻകാസിന്റെ റമദാൻ ആശംസകൾ
INCAS ALAIN UAE

പ്രിയ നേതാവിന് അഭിനന്ദനങ്ങൾ INCAS ALAIN UAE
08/02/2026

പ്രിയ നേതാവിന് അഭിനന്ദനങ്ങൾ
INCAS ALAIN UAE

Thanks & Congratulations – INCAS Al Ain Sameer Memorial Badminton Tournament Season 4INCAS Al Ain extends heartfelt cong...
03/02/2026

Thanks & Congratulations – INCAS Al Ain Sameer Memorial Badminton Tournament Season 4

INCAS Al Ain extends heartfelt congratulations to all the winners and participants of the Sameer Memorial Badminton Tournament – Season 4 for their excellent performance and sportsmanship.

Men’s Doubles
💥💥💥💥😌😌
🏆 Winners: Sohrab & Sushan
🥈 Runners-up: Sunil & Madhav Murali
🥉 Semi-finalists: Musthafa & Johnson, Sreerag & Sreejin

Mixed Doubles
💥💥💥💥💥💥
🏆 Winners: Sohrab & Sue
🥈 Runners-up: Kiran & Smitha
🥉 2nd Runners-up: Lani & Sushan
🏅 3rd Runners-up: Veeraj & Manasi

INCAS Al Ain also extends its sincere appreciation to all participants and supporters for their cooperation and contribution towards the successful completion of the tournament. We look forward to your continued support in future events.

INCAS ALAIN UAE

ഇൻകാസ് അൽ ഐൻ | സമീർ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് – സീസൺ 4📅 24-01-2026ആവേശമേറിയ മത്സരങ്ങൾ, മറക്കാനാകാത്ത നിമിഷങ്ങൾ, ഒ...
03/02/2026

ഇൻകാസ് അൽ ഐൻ | സമീർ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് – സീസൺ 4
📅 24-01-2026
ആവേശമേറിയ മത്സരങ്ങൾ, മറക്കാനാകാത്ത നിമിഷങ്ങൾ, ഒരുമിച്ചൊരു ബാഡ്മിന്റൺ കുടുംബം.
INCAS ALAIN UAE

Address

Al Ain

Alerts

Be the first to know and let us send you an email when INCAS ALAIN UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to INCAS ALAIN UAE:

Share